മാർ ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു. മാർ ജേക്കബ് മനത്തോടത്ത് അപ്പോസ്തലീക അഡ്മിനിസ്ട്രേറ്റർ

പാലക്കാട് രൂപത മെത്രാൻ മാർ ജേക്കബ് മനത്തോടത്ത് എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്ററായി മാർപാപ്പ നിയമിച്ചു. റോമൻ സമയം ഉച്ചയ്ക്ക് 12 മണിക്കും ഇന്ത്യൻ സമയം ഉച്ചയ്ക്ക് 3 മണിക്ക് ആണ് പ്രഖ്യാപനം നടന്നത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ ഉത്തരവാദിത്വത്തോടൊപ്പം പാലക്കാട് രൂപതയുടെ ചുമതലകൂടി മനത്തോടത്ത് പിതാവ് വഹിക്കും. എറണാകുളം-അങ്കമാലി അതിരൂപതയുടെ മെട്രോപൊളിറ്റൻ ആർച്ച്ബിഷപ്പായ മാർ ആലഞ്ചേരി തുടരും. ബിഷപ്പ് മാർ സെബാസ്റ്യൻ എടയന്ത്രത്തും, ബിഷപ്പ് മാർ ജോസ് പുത്തൻവീട്ടിലും തുടരുമെങ്കിലും ഭരണപരമായ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കേണ്ടി വരും. ഇപ്പോൾ നിലവിലുള്ള എല്ലാ സമിതികളും അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്ററിൻറെ നിയമത്തോടെ അദ്ദേഹത്തിൻറെ കീഴിലാകും. അഡ്മിനിസ്ട്രേറ്ററിന് ഇവ തുടരുകയോ പിരിച്ചുവിടുകയോ ചെയ്യാവുന്നതാണ്
Related
Related Articles
ഷൈനച്ചൻ തിരക്കിലാണ് ഈ ലോക് ഡൗൺ കാലത്തും
കൊച്ചി : ” ഷൈനച്ചോ സുഖമാണോ ? എന്തൊക്കെയാണ് വിശേഷങ്ങൾ ? ഷൈനച്ചന്റെ കൂട്ടുകാരനായ വൈദീകൻ ഫോൺ വഴി വിശേഷങ്ങൾ അന്വഷിച്ചപ്പോൾ , ഷൈനച്ചൻ മരുന്നുമായി
സമൂഹത്തിന്റെ പുരോഗതിക്ക് യുവാക്കളുടെ പ്രവര്‍ത്തനം അനിവാര്യം -ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍
നെയ്യാറ്റിന്‍കര: സമൂഹത്തിന്റെ പുരോഗതിക്കും വളര്‍ച്ചക്കും മാനുഷികമൂല്ല്യങ്ങളുടെ ശാക്തീകരണത്തിനും യുവാക്കളുടെ പ്രവര്‍ത്തനം അനിവാര്യമെന്ന് ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍. ആര്യനാട് ഫൊറോന ലാറ്റിന്‍ കാത്തലിക് യുത്ത് മൂവ്മെന്റ് സംഘടിപ്പിച്ച
പുതിയ പല്ല്, ഇപ്പോള്‍ അതിവേഗത്തില്‍!
ഡെന്റല്‍ ഇംപ്ലാന്റേഷന് രംഗത്തെ പുതിയ സങ്കേതമായ ഇമ്മീഡിയറ്റ് ലോഡിംഗ് ചികിത്സയിലൂടെ ഉറപ്പുള്ള പുതിയ പല്ലുകള്‍ സ്വന്തമാക്കാം, ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍! പ്രായമേറുന്നതിനൊപ്പം പല്ലുകളും കൊഴിഞ്ഞുപോകുമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍