മികച്ച അധ്യാപകനുള്ള അവാർഡ് സോണി പാവേലിൽന്

നാഷണൽ ഹ്യൂമൻ റൈറ്റ്സ് & എൻവിയോൺമെന്റ് പ്രൊട്ടക്ഷൻ മൂവ്മെന്റ് സംസ്ഥാന സമിതി ഏർപ്പെടുത്തിയ മികച്ച അധ്യാപകനുള്ള പുരസ്കാരം സോണി പാവേലിനു ലഭിച്ചു. ബഹു. ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രി. പി. തിലോത്തമനിൽ നിന്ന് സോണി പാവേലി൯ അവാർഡ് ഏറ്റുവാങ്ങുന്നു.
Related
Related Articles
ത്രികാലപ്രാര്‍ത്ഥനയ്ക്ക് വര്‍ദ്ധിച്ച ജനപങ്കാളിത്തം
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പാ നയിച്ച ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ആശീര്‍വ്വാദം സ്വീകരിക്കുവാനും പാപ്പായെ നേരില്‍ കാണുവാനുമായി വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ കൂടുതല്‍ പേര് സംബന്ധിച്ചു. ആദ്യം പാപ്പാ
കൊവിഡ് പ്രതിരോധമരുന്ന്: ഓസ്ട്രേലിയയില്‍ മുന്നേറ്റം
കാന്‍ബറ: ലോകമാകെ വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരായ വാക്സിന് പരീക്ഷണഘട്ടത്തിലെത്തിയതായി ഓസ്ട്രേലിയയിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. ഓസ്ട്രേലിയയിലെ കോമണ്‍വെ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്ഗനൈസേഷന് (സിഎസ്ഐആര്‍ഒ) വികസിപ്പിച്ചെടുത്ത പ്രതിരോധമരുന്ന്
കാരുണ്യം നീതിനിഷേധമല്ല
‘കാരുണ്യം’ എന്ന വാക്കാണ് നാട്ടില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. മാധ്യമപ്രവര്‍ത്തകര്‍ പിന്‍വാതില്‍ നിയമനം എന്ന് പേരുകൊടുത്ത സര്‍ക്കാര്‍ നടപടിയുടെ ഔചിത്യവും നീതികേടും നിയമപരമായ ചോദ്യങ്ങളും സംബന്ധിച്ച