മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റർസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കെ.ആർ.എൽ.സി.സി

Print this article
Font size -16+
ചെല്ലാനത്തുള്ള മിഷനറീസ് ഓഫ് ചാരിറ്റിയുടെ മഠം കെ.ആർ.എൽ. സി.സി.ഭാരവാഹികൾ സന്ദർശിച്ചു ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു. കാരുണ്യപ്രവർത്തനങ്ങൾക്ക് രാജ്യത്തു മാതൃകയായ മിഷനറീസ് ഓഫ് ചാരിറ്റിസിന്റെ ശിശു സംരക്ഷണ കേന്ദ്രങ്ങൾ മാത്രം പരിശോധന നടത്താൻ ഉത്തരവിട്ട കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ നിർദ്ദേശ ത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു കെ.ആർ.എൽ. സി.സി.യുടെ നേതൃത്വത്തിൽ ഭാരവാഹികൾ സന്ദർശനം നടത്തിയത്.
Related
No comments
Write a comment
No Comments Yet!
You can be first to comment this post!