മിസ്റ്റിക് പോയട്രിക്കുള്ള ലോകപ്രശസ്ത പുരസ്‌കാരം കത്തോലിക്ക വൈദീകന്.

മിസ്റ്റിക് പോയട്രിക്കുള്ള ലോകപ്രശസ്ത പുരസ്‌കാരം കത്തോലിക്ക വൈദീകന്.

മാഡ്രിഡ്: എക്സ് എല്‍ ഫെര്‍ണാണ്ടോ റിയലോ വോള്‍ഡ് പ്രൈസ് ഫോര്‍ മിസ്റ്റിക് പോയട്രി അവാര്‍ഡ് സ്പാനിഷ് കത്തോലിക്കാ വൈദീകന്.
29 രാഷ്ട്രങ്ങള്ല്‍ നിന്നുള്ള 278 കവിതാസമാഹാരങ്ങളില്‍ നിന്നാണ് ഫാ. ജുവാന്‍ അന്റോണിയോ റൂയിസ് റോഡ്രിഗോയുടെ ‘ ദി വോയിസ് ഓഫ് യുവര്‍ ഹാര്‍ട്ട് ബീറ്റ്’ എന്ന ചെറുകഥാ സമാഹാരമാണ്‌ ലോകപ്രശസ്ഥ പുരസ്‌കാരത്തിന് അര്‍ഹമായത്. മിസ്റ്റിക്ക് കവിതയ്ക്കുള്ള ലോകപ്രശസ്തമായ പുരസ്‌കാരമായ എക്‌സ് എല്‍ ഫെര്‍ണാണ്ടോ റിയലോ വോള്‍ഡ് പ്രൈസ് ഫോര്‍ മിസ്റ്റിക് പോയട്രി കഴിഞ്ഞ 40 വര്‍ഷങ്ങളായി നല്‍കിവരുകയാണ്.

ഡിസംബര്‍ 14 മായിരുന്നു പുരസ്‌കാര സമര്‍പ്പണം. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് വിര്‍ച്വലായാണ് പരിപാടി സംഘടിപ്പിച്ചത്. ഏഴായിരം യൂറോയും, സ്മരണികയുമാണ് അവാര്‍ഡായി നല്‍കുന്നത്.
മാഡ്രിഡിലെ ഡാമാസോയിലെ എക്ലേസിയസ്റ്റിക്കല്‍ സര്‍വ്വകലാശാലയില്‍ പ്രൊഫസറാണ് ഫാ.ജുവാന്‍. നിരവധി ലേഖനങ്ങളും പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
awardcatholicnewsmystic poetrypriest

Related Articles

മക്കള്‍ ലഹരിവഴികള്‍ തേടാതിരിക്കാന്‍

അഡ്വ. ചാര്‍ളി പോള്‍ MA.LL.B.,DSS ‘ഏത് കുട്ടിയാണ് മയക്കുമരുന്ന് പരീക്ഷിച്ചുനോക്കാത്തത്”; മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ വെറുതെവിടണമെന്നും മയക്കുമരുന്ന് ഉപയോഗിക്കുന്നത് കുറ്റകൃത്യങ്ങളില്‍

പാട്ടിന്റെ പാലാഴിയാണ് നഞ്ചിയമ്മ

‘അയ്യപ്പനും കോശിയും’ തീയറ്ററുകളില്‍ തരംഗം സൃഷ്ടിക്കുമ്പോള്‍ കൂട്ടിന് നഞ്ചിയമ്മയുടെ പാട്ടും ഹിറ്റ് ചാര്‍ട്ടിലേക്ക്. അട്ടപ്പാടിയിലെ നക്കുപ്പതി ഊരില്‍നിന്ന് ‘കെലക്കാത്ത സന്ദനമരം വെഗാ വെഗാ പൂത്തിറിക്ക്…’ എന്ന പാട്ടാണ്

ചരിത്രപരതയുടെ ക്രിസ്മസ്‌

‘ആര്‍ക്കറിയാം’ സക്കറിയായുടെ പ്രസിദ്ധമായ കഥയാണ്. ക്രിസ്മസിന്റെ അതി മഹത്തായ രഹസ്യങ്ങളിലേക്ക് വായനക്കാരെ ക്ഷണിക്കുന്ന ഉജ്ജ്വലമായ സര്‍ഗസൃഷ്ടി. ഗണികാഗൃഹത്തിലേക്ക് പട്ടാളക്കാരന്‍ ക്ഷീണിതനായി എത്തുകയാണ്. അന്ന് മുഴുവന്‍ അയാള്‍ക്ക് പിടിപ്പത്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*