മുംബൈയില്‍ 45 വര്‍ഷത്തിനിടയിലെ കനത്ത മഴ

മുംബൈയില്‍ 45 വര്‍ഷത്തിനിടയിലെ കനത്ത മഴ

മുംബൈ: ഇന്ത്യയുടെ വാണിജ്യതലസ്ഥാനമായ മുംബൈ നഗരം കനത്ത മഴയില്‍ മുങ്ങി. തുടര്‍ച്ചയായ മഴയില്‍ 18 പേര്‍ മരണമടഞ്ഞു. നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും കനത്ത മഴയാണ് നഗരത്തില്‍ പെയ്തുകൊണ്ടിരിക്കുന്നത്. മഴ ഏതാനും ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുംബൈ നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളക്കെട്ടിലാണ്. റെയില്‍വേ, റോഡ് ഗതാഗതം ഏതാണ്ട് പൂര്‍ണമായും നിശ്ചലമായി. വിമാനത്താവളത്തിലെ പ്രധാന റണ്‍വേ താത്കാലികമായി അടച്ചു. 56 വിമാന സര്‍വീസുകള്‍ കനത്ത മഴയെത്തുടര്‍ന്ന് റദ്ദാക്കി.


Tags assigned to this article:
mumbai rain

Related Articles

നെയ്യാറ്റിന്‍കരയുടെ ഇടയന്‍ സപ്തതിയുടെ നിറവില്‍

‘ആദ് ആബ്സിയൂസ് പ്രൊവഹേന്തും’ [Ad Aptius Provehendum] (ദക്ഷിണേന്ത്യയില്‍ സുവിശേഷവത്കരണം ത്വരിതപ്പെടുത്തുന്നതിന്) – ഇതായിരുന്നു 1996-ല്‍ നെയ്യാറ്റിന്‍കര രൂപത രൂപീകരിച്ചുകൊണ്ട് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ

കേരളത്തിന് അഭിമാനനിമിഷം: കൊവിഡ് മുക്തരായ റാന്നിയിലെ വയോധിക ദമ്പതിമാര്‍ ആശുപത്രി വിട്ടു

  കോട്ടയം: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റാന്നി സ്വദേശികളായ വയോധിക ദമ്പതിമാര്‍ ആശുപത്രിവിട്ടു. 93 വയസുകാരനായ തോമസ്, 88കാരിയായ

ദുരന്ത പ്രത്യാഘാതങ്ങള്‍ക്ക് ആക്കം കൂട്ടുന്നതെങ്ങനെ

കാലം മാറിപ്പോയി, കേവലമാചാര നൂലുകളെല്ലാം പഴകിപ്പോയി ഇത്യാദി കുമാരനാശാന്റെ വരികളും പെണ്‍പക്ഷ നവോത്ഥാന മതിലിന്റെ ‘ആര്‍പ്പോ’ കാല്പനിക വായ്ത്താരിയുമൊക്കെ മാറ്റിനിര്‍ത്തി പ്രളയാനന്തര കേരളത്തിന്റെ സാമ്പത്തിക നയരേഖ എന്ന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*