മുതിയാവിള വല്യച്ചന്‍ ദൈവിക ശുശ്രൂഷയില്‍ ആനന്ദം കണ്ടെത്തിയ സന്യാസി – ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍

മുതിയാവിള വല്യച്ചന്‍ ദൈവിക ശുശ്രൂഷയില്‍ ആനന്ദം കണ്ടെത്തിയ സന്യാസി – ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍

തിരുവനന്തപുരം: ദൈവിക ശുശ്രൂഷയില്‍ ആനന്ദം കണ്ടെത്തിയ സന്യാസിയായിരുന്നു മുതിയാവിള വല്യച്ചന്‍ എന്നറിയപ്പെട്ടിരുന്ന ഫാ. അദെയോദാത്തൂസെന്ന് നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍. ആര്‍ച്ച് ബിഷപ് അലോഷ്യസ് മരിയ ബെന്‍സിഗറിനെയും ഫാ. അദെയോദാത്തൂസിനെയും ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തിയതോടനുബന്ധിച്ച് നടന്ന കൃതജ്ഞതാ ബലിയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. നെയ്യാറ്റിന്‍കരയിലെ മുതിയാവിള കേന്ദ്രീകരിച്ച് രോഗികളെയും ദുഃഖിതരെയും ശുശ്രൂഷിക്കുന്നതില്‍ അദ്ദേഹം സന്തോഷം കണ്ടെത്തി. ജീവിച്ചിരുന്നപ്പോള്‍ത്തന്നെ അദ്ദേഹത്തെ വിശുദ്ധനായാണ് ജനങ്ങള്‍ കണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.Related Articles

ദൈവത്തിലുള്ള നിക്ഷേപം: ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ

  ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ First Reading: 1 Kings 17:10-16 Responsorial Psalm: Psalm 146:7, 8-9, 9-10 Second Reading: Hebrews 9:24-28 Gospel Reading: Mark 12:38-44 വിചിന്തനം:-

ക്രിസ്തുവിന്റെ തിരുസ്വരൂപം മാറ്റിയ സംഭവം: നാണക്കേടുകൊണ്ട് തലകുനിയുന്നെന്ന് ജാവേദ് അക്തര്‍

ബംഗളൂരു: തീവ്രവാദ സംഘങ്ങളുടെ പ്രേരണയ്ക്ക് വിധേയരായി ക്രിസ്തുവിന്റെ തിരുസ്വരൂപം മാറ്റിയ സംഭവം അപലപനീയമാണെന്നും നാണക്കേടുകൊണ്ട് തന്റെ തല കുനിഞ്ഞുപോയെന്നും ഹിന്ദിയിലെ പ്രശസ്തകവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ പറഞ്ഞു.

നഗരത്തിന്റെ ദാഹമകറ്റി ഇഎസ്എസ്എസ്

എറണാകുളം: ലോകജല ദിനത്തോടനുബന്ധിച്ച് എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ജലദിനാചരണം കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഗ്രേസി ബാബു ജേക്കബ് ഉദ്ഘാടനം ചെയ്തു. കുടിവെള്ള സംഭരണി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*