മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡി. വിജയമോഹന്‍ അന്തരിച്ചു.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡി. വിജയമോഹന്‍ അന്തരിച്ചു.

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡി. വിജയമോഹന്‍(65) നിര്യാതനായി. മലയാള മനോരമ ഡല്‍ഹി  സീനിയര്‍ കോഓര്‍ഡിനേറ്റിംഗ് എഡിറ്ററായിരുന്നു. കോവിഡ് രോഗബാധയെത്തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചത്.

നെടുമങ്ങാട് കരിങ്ങയില്‍ കാരക്കാട്ടുകോണത്തു വീട്ടില്‍ 1955 ഫെബ്രുവരി 28 നാണ് ജനനം. അച്ചന്‍ പി.കെ ദാമോദരന്‍ നായര്‍, അമ്മ. എസ് മഹേശ്വരി അമ്മ.

കേരള പ്രസ് അക്കാദമിയുടെ വി കരുണാകരന്‍ നമ്ബ്യാര്‍ അവാര്‍ഡ് ,തിരുവനന്തപുരം പ്രസ് ക്ലബിന്റെ ശിവറാം അവാര്‍ഡ്, മലയാള മനോരമ ചീഫ് എഡിറ്റേഴസ് ഗോള്‍ഡ് മെഡല്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഭാര്യ: എസ്.ജയശ്രീ, മകന്‍: അഡ്വ.വി.എം.വിഷ്ണു. മരുമകള്‍: നീനു.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
newsobituary

Related Articles

അസംഘടിത തൊഴിലാളികളുടെ ശാക്തീകരണത്തിന് ഇടപെടല്‍ അനിവാര്യം -ബിഷപ് ഡോ. ജോസഫ് കരിയില്‍

എറണാകുളം: രാജ്യത്തെ അസംഘടിതമേഖലയിലെ തൊഴിലാളികളുടെ സംഘാടനത്തിനും ശാക്തീകരണത്തിനും കാര്യക്ഷമമായ ഇടപെടല്‍അനിവാര്യമാണെന്ന് കെആര്‍എല്‍സിസി അധ്യക്ഷന്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍ അഭിപ്രായപ്പെട്ടു. തൊഴില്‍ മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ്

ഇറാന്‍ സംഘര്‍ഷം സംയമനത്തിന് പാപ്പായുടെ ആഹ്വാനം

വത്തിക്കാന്‍ സിറ്റി: ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിന്റെ അല്‍ഖുദ്‌സ് സേനാവിഭാഗത്തിന്റെ തലവനും രാജ്യത്തെ സമുന്നത നേതാവുമായ ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്ക ബാഗ്ദാദ് വിമാനത്താവളത്തിലെ ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ചതിനെതുടര്‍ന്ന്

ചിരിച്ചുകൊണ്ടും കൊല്ലും JOKER

ഓസ്‌ട്രേലിയന്‍ വംശജനായ ഹോളിവുഡ് നടന്‍ ഹീത്ത് ലെഡ്ജര്‍ അനശ്വരമാക്കിയ കഥാപാത്രമാണ് ഡാര്‍ക്ക്‌നൈറ്റിലെ (ബാറ്റ്മാന്‍ സിനിമ) ജോക്കര്‍. അധികമാരും അറിയപ്പെടാതിരുന്ന ഹീത്ത് ലെഡ്ജര്‍ ബാറ്റ്മാന്‍ സിനിമയിലെ വില്ലന്‍ കഥാപാത്രത്തിലൂടെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*