Breaking News
എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍
തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
...0വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച
...0റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന് കമ്മീഷന് സെക്രട്ടറി
ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി.
...0
മുളവുകാട് വടക്കുംഭാഗം വിശുദ്ധ യൗസേപ്പിതാവിന്റെ ദേവാലയം ആശീര്‍വദിച്ചു

എറണാകുളം: വിശ്വാസികളുടെ കൂട്ടായ്മയില്‍ മുളവുകാട് വടക്കുംഭാഗത്ത് നിര്‍മിച്ച വിശുദ്ധ യൗസേപ്പിതാവിന്റെ ദേവാലയം ആശീര്‍വദിച്ചു. മെയ് ഒന്ന് വൈകീട്ട് മൂന്നിന് സെന്റ് ആന്റണീസ് പള്ളിയില്‍ നിന്നും വിശുദ്ധ യൗസേപ്പിതാവിന്റെ തിരുസ്വരൂപ പ്രയാണം നടത്തി. നാലിന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ദേവാലയം ആശീര്‍വദിച്ചു. തുടര്‍ന്ന് നടന്ന ദിവ്യബലിയില്‍ അതിരൂപതയിലെ വൈദികരും സന്യസ്തരും രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖരും പങ്കെടുത്തു.
വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡിനു സമീപം പൊന്നാരിമംഗലം കാരുണ്യമാതാ പള്ളിയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെയായി നാലായിരം സ്ക്വയര്‍ഫീറ്റിലാണ് ദേവാലയം നിര്‍മിച്ചിരിക്കുന്നത്. പ്രളയത്തെ അതിജീവിക്കാന്‍ ഉയരത്തിലാണ് ദേവാലയം നിര്‍മിച്ചിരിക്കുന്നത്.
2012 ആഗസ്റ്റ് 25ന് ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കലാണ് ദേവാലയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. ഫാ. ജസ്റ്റിന് ആട്ടുള്ളി, ഫാ. ലിജോ ഓടത്തക്കല്‍ എന്നിവരുടെ ശ്രമഫലമായി ദേവാലയ നിര്‍മാണം പൂര്‍ത്തിയാക്കി.
Related
Related Articles
സ്ത്രീ മുന്നേറ്റം പൂർണതയിലേക്കുള്ള പ്രയാണത്തിൽ
സ്ത്രീ മുന്നേറ്റം കേരളത്തിൽ പൂർണത കൈവരിച്ചെന്ന് പറയാറായിട്ടില്ലെന്നും പൂർണതയിലേക്കുള്ള പ്രയാണം പ്രതീക്ഷ നൽകുന്നതാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വനിതകൾ സ്വാതന്ത്രരാകണമെങ്കിൽ വിദ്യാഭ്യാസം നേടണമെന്നും അപ്പോൾ മാത്രമാണ്
മോണ്‍. ഡോ. പോള്‍ ആന്റണി മുല്ലശേരി നിയുക്ത കൊല്ലം ബിഷപ്
കൊല്ലം: മോണ്‍. ഡോ. പോള്‍ ആന്റണി മുല്ലശേരിയെ കൊല്ലം രൂപതയുടെ പുതിയ ബിഷപ്പായി ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്ന് വൈകീട്ട്(2018 ഏപ്രില്‍ 18ന്)
തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച വരെ ബാലരാമപുരം ഫൊറോന ആദരിച്ചു
തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച ബാലരാമപുരം ഫൊറോനയിലെ അംഗങ്ങളെ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ബാലരാമപുരം സോണൽ സമിതി ആദരിച്ചു. ജനപ്രതിനിധികൾ വെരി. റവ. ഫാ. ഷൈജു