മൂല്യബോധന പരിപാടി ‘വൈകാറ്റലിസ്റ്റ്’ സംഘടിപ്പിച്ചു

മൂല്യബോധന പരിപാടി ‘വൈകാറ്റലിസ്റ്റ്’ സംഘടിപ്പിച്ചു

കൊച്ചി: കൊച്ചി രൂപതയിലെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി മതബോധന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മജീഷ്യന്‍ പ്രൊഫ. ഗോപിനാഥ് മുതുകാട് നയിച്ച മതബോധന പരിപാടി ‘വൈ ക്യാറ്റലിസ്റ്റ്’ സംഘടിപ്പിച്ചു. രൂപത വികാരി ജനറല്‍ മോണ്‍. പീറ്റര്‍ ചടയങ്ങാട് അധ്യക്ഷത വഹിച്ച യോഗം കെ. ജെ മാക്‌സി എംഎല്‍എ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി ‘വേണ്ട’ സൈബര്‍ ക്ലാസ് എന്നിവയും സംഘടിപ്പിച്ചു.
മതബോധന ഡയറക്ടര്‍ ഫാ. മാത്യു പുതിയാത്ത്, ഫാ. മെല്‍റ്റസ് കൊല്ലശേരി, ഫാ. ഷിനോജ് പുന്നക്കല്‍, കൗണ്‍സിലര്‍ കെ. ജെ ബെയ്‌സില്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ സണ്‍ഡേ സ്‌കൂളുകളില്‍ നിന്ന് ആയിരത്തിലേറെ കുട്ടികള്‍ പങ്കെടുത്തു.


Related Articles

സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ ഇളവുണ്ടായേക്കും മദ്യവില്പനശാലകള്‍ തുറക്കാന്‍ സാധ്യത

കൊച്ചി: കേരളത്തില്‍ കൊവിഡ്-19ന്റെ ഭാഗമായ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ നല്കാന്‍ സാധ്യത. ഇന്ന് രാവിലെ 10 മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനു ശേഷമായിരിക്കും സര്‍ക്കാര്‍ നിലപാടുകള്‍ വെളിപ്പെടുത്തുക.

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫാ. റെൻസൻ പൊള്ളയിൽ അന്തരിച്ചു

വാഹനാപകടത്തെ തുടർന്നു അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഫാ. റെൻസൻ പൊള്ളയിൽ അന്തരിച്ചു. ആലപ്പുഴ രൂപത മെത്രാൻ ഡോ ജെയിംസ് ആനാപറമ്പിലാണ് മരണവാർത്ത സ്ഥിതീകരിച്ചത്. With heartfelt sorrow and

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം: ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ പുതുതായി ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതായും അടുത്ത ആഴ്ചയോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം. ചുഴലിക്കാറ്റായി മാറുന്ന ന്യൂനമര്‍ദ്ദം നിവാറിന്റെ അതേ ദിശയില്‍ സഞ്ചരിക്കുമെന്നും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*