Breaking News
യേശുവിന്റെ മഹാതീര്‍ത്ഥാടകര്‍
1999 നവംബര്‍ ഏഴിന് ജോണ്‍ പോള്‍ രണ്ടാമന് പാപ്പ ന്യൂഡല്‍ഹിയിലെ നെഹ്റു സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ എഴുപതിനായിരത്തോളം വരുന്ന ജനസഞ്ചയത്തിനോടൊപ്പം വിശുദ്ധബലി അര്‍പ്പിക്കുമ്പോള്‍
...0മോദി ഫ്രാന്‍സിസ് പാപ്പായുടെ ഹൃദയം കവരുമ്പോള്‍
നയതന്ത്രത്തിനും രാജ്യതന്ത്രജ്ഞതയ്ക്കും അതീതമായ ചരിത്രനിയോഗത്തിന്റെ ആമന്ത്രണം ശ്രവിക്കുന്ന ഉചിതയോഗജ്ഞനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പലപ്പോഴും ലോകവേദികളില്‍ തിളങ്ങുന്നത്. വത്തിക്കാനിലെ അപ്പസ്തോലിക
...0കാര്‍ലോയുടെ അമ്മ അന്തോണിയയുടെ സന്ദേശം
കുമ്പളങ്ങി പള്ളിയിലെ തിരുനാളിനോട് അനുബന്ധിച്ച് കാര്‍ലോയുടെ അമ്മ അന്തോണിയാ ഒരു സന്ദേശം അയച്ചുതന്നു. ആ സന്ദേശം ചുവടെ ചേര്‍ക്കുന്നു. കാര്‍ലോയുടെ ദര്‍ശനങ്ങളില്‍
...0‘ദിവ്യകാരുണ്യം സ്വര്‍ഗത്തിലേക്കുള്ള രാജപാതയാണ്’വാഴ്ത്തപ്പെട്ട കാര്‍ലോ അകുതിസ്
വാഴ്ത്തപ്പെട്ട കാര്‍ലോ അകുതിസിന്റെ ആദ്യ തിരുനാള്‍ ദിനമായിരുന്നു 2021 ഒക്ടോബര്‍ 12-ാം തീയതി. 2020 ഒക്ടോബര്‍ 10ന് ധന്യന്‍ കാര്‍ലോ അകുതിസിനെ
...0സിനഡ് ത്രിഘട്ട പ്രയാണത്തിന് തുടക്കമായി
വത്തിക്കാന്‍ സിറ്റി: ”സിനഡാത്മക സഭയ്ക്ക്: കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം” എന്ന മുഖ്യ പരിചിന്തനാവിഷയത്തെ ആധാരമാക്കി നടത്തുന്ന സിനഡ് ലോകമെമ്പാടുമുള്ള എല്ലാ
...0സഭയില്‍ പുതുയുഗത്തിന് തുടക്കം
സിനഡാത്മക സഭയ്ക്കായുള്ള സിനഡിന് തുടക്കമായി സാര്‍വത്രിക സഭയില്‍ ആധുനിക കാലഘട്ടത്തില്‍ നവീകരണത്തിന് തുടക്കം കുറിച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പോലെ
...0
മെക്സിക്കോയിൽ വൈദീകൻ വെടിയേറ്റ് മരിച്ചു.

ഈ ആഴ്ചയിൽ മെക്സിക്കോയിൽ രണ്ടാമത്തെ വൈദീകനാണ് കൊല്ലപെടുന്നത്. ഗ്വാദലഹാരയിലെ പ്രാന്തപ്രദേശത്തിൽ ആണ് വൈദീകന് വെടിയേറ്റത്.ഫാ. ജുവാൻ മിഗ്വേൽ കൊണ്ടർസ് ഗാർസിയാണ് [33] മരിച്ചത്.
ഗ്വാദലഹാരയിലെരൂപതയിലെ വൈദീകനാണ് കൊല്ലപ്പെട്ട ഫാ.ജുവാൻ. തൻറെ ഇടവകയിൽ കുമ്പസാരിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് അജ്ഞാതർ വൈദികന് നേരെ നിറയോഴിച്ചത്.കഴിഞ്ഞ ആഴ്ചയാണ് ഫാ. റൂബൻ അദ്ദേഹത്തിന്റെ പള്ളിയിൽ വെച്ച് കൊലക്കത്തിക്ക് ഇരയായത്. ഈ വർഷം നാല് വൈദീകർ മെക്സിക്കോയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 2012 മുതൽ മെക്സിക്കോയിൽ 23 വൈദീകർ കൊല്ലപ്പെട്ടിട്ടുണ്ട്
Related
Related Articles
ഭാരത ജനതയുമായി സംവദിക്കുക തീവ്ര അഭിലാഷമെന്ന് പാപ്പാ
വത്തിക്കാന്‍ സിറ്റി: ഇന്ത്യ തന്റെ ഹൃദയത്തോടു ചേര്‍ന്നിരിക്കുന്ന രാജ്യമാണെന്നും എത്രയും വേഗം അവിടത്തെ ജനങ്ങളെ സന്ദര്‍ശിക്കണമെന്ന തീവ്രമായ ആഗ്രഹം തനിക്കുണ്ടെന്നും ഫ്രാന്‍സിസ് പാപ്പാ വ്യക്തമാക്കി. കേരളം, തമിഴ്നാട്,
നന്മയുടെ പ്രളയം
മരണത്തെ മുഖാമുഖം കണ്ട ദിനങ്ങള്‍, കൂടെയുണ്ടായിരുന്നവര്‍ മണ്മറഞ്ഞിരിക്കുന്നു; നീണ്ട കുറെ വര്‍ഷങ്ങള്‍ കഷ്ടപ്പെട്ട് പണിതുയര്‍ത്തിയവ നിമിഷനേരംകൊണ്ട് നിലംപൊത്തിയിരിക്കുന്നു. മനുഷ്യനു താങ്ങാവുന്നതിലുമപ്പുറമാണ് ഈ പ്രളയംമൂലം ദൈവത്തിന്റെ സ്വന്തം നാട്
സംസ്ഥാനത്തെ സ്ക്കൂളുകള്‍ തുറക്കും: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ക്കൂളുകള്‍ തുറക്കാന്‍ ഉന്നതതല യോഗത്തില്‍ ധാരണയായി. എസ്എസ്എല്‍സി, പ്ലസ്ടു ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്ക്കൂളുകളിലെത്താന്‍ യോഗത്തില്‍ തീരുമാനിച്ചു.ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് ഭാഗികമായി സ്ക്കൂളുകള്‍ക്ക് പ്രവര്‍ത്തിച്ചു