മൈലം തിരുക്കുടുംബ ദൈവാലയത്തിൽ വനിതാ ദിനം ആഘോഷിച്ചു

മൈലം തിരുക്കുടുംബ ദൈവാലയത്തിൽ വനിതാ ദിനം ആഘോഷിച്ചു

നെടുമങ്ങാട് ഫൊറോനയിലെ മൈലം തിരുക്കുടുംബ ദൈവാലയത്തിൽ വനിതാ ദിനാചരണ പരിപാടികളുടെ ഉദഘാടനം വാർഡ് മെമ്പർ ശ്രീമതി. രേണുക രവി നിർവഹിച്ചു.

കൂടാതെ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ശ്രീമതി രമ്യ അശ്വിനെയും, കോവിഡ് കാലത്തു വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വനിതകളെയും KLCWA, NIDS സഘടനകളുടെ നേതൃത്വത്തിൽ സുനിൽ അച്ഛൻ ആദരിക്കുകായും ചെയ്തു.

അരുവിക്കര ഇടവകയിൽ വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി തൃതല പഞ്ചായത്ത് ഇലക്ഷനിൽ വിജയിച്ച ഇടവക അംഗമായ ശ്രീമതി ഷജിതയെ K L C W A  അനുമോദിച്ചു.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

അക്ഷരങ്ങളുടെ ആനന്ദം

സ്വന്തം ചിന്തകള്‍ മറ്റൊരാള്‍ക്ക് സംവേദനമാകാന്‍ തക്കവിധം പകര്‍ത്തിവെക്കാന്‍ കഴിയുക എന്നത് ദൈവദത്തമായ കല തന്നെയാണ്. എഴുത്തിന്റെ ആനന്ദവും ശക്തിയും മാധുര്യവും ധാരാളം അനുഭവിച്ചിട്ടുള്ള അനുഗൃഹീത പുരോഹിതനാണ് ബിഷപ്

റോമിലാ ഥാപ്പര്‍ അടയാളമാകുമ്പോള്‍

നീലാദ്രി ഭട്ടാചാര്യയും റമീന്‍ ജഹന്‍ ബെഗ്ലുവും ചേര്‍ന്ന് പ്രശസ്ത ചരിത്രകാരി റോമിലാ ഥാപ്പറോട് നടത്തുന്ന വിശദമായ വര്‍ത്തമാനത്തിന്റെ സമാഹാരമാണ് ടോക്കിംഗ് ഹിസ്റ്ററി. ഓക്‌സ്ഫര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ് 2017ല്‍

പുനരധിവാസത്തിനായി സമഗ്രമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കെഎൽസിഎ

പ്രളയദുരിതമനുഭവിക്കുന്നവര്‍ക്കായി സംസ്ഥാന സര്‍ക്കാരിന്‍റ ദുരന്തനിവാരണവകുപ്പ് 16-8-18 തീയതി പ്രഖ്യാപിച്ച ദുരിതാശ്വാസനടപടികള്‍ക്കുപുറമേ നിലവിലെ കേരള ദുരന്തനിവാരണ നയത്തിനനുസൃതമായി സമഗ്രമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് സമയബന്ധിതമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*