Breaking News
എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0സംശയങ്ങളുണ്ടാകട്ടെ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “സംശയങ്ങളുണ്ടാകട്ടെ” (യോഹ 20: 24 – 29) കേരളക്കരയില്‍ വിശുദ്ധ തോമസ് അപ്പസ്തോലനോളം
...0ഹൃദയമിടിപ്പിന്റെ താളം
ജൂലൈ 1 ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ഡോക്ടര്‍മാരുടെ ദേശീയ ദിനമായി ആചരിക്കുന്നു. നിന്റെ ജീവന്റെ കാവലായി ഞാന്‍ നില്ക്കാം, നീ
...0സ്റ്റാന്‍ സ്വാമിക്കു കിട്ടാത്ത നീതി
ഇന്ത്യന്‍ ഭരണകൂടവും ക്രിമിനല്‍ നീതിന്യായവ്യവസ്ഥയും ദേശീയ അന്വേഷണ ഏജന്‍സിയും ചേര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിഷ്ഠുരമായി, ഇഞ്ചിഞ്ചായി കൊന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ
...0പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം 40 ശതമാനമായി ഉയര്‍ത്തണം- സംവരണ സമുദായ മുന്നണി
എറണാകുളം: മുന്നാക്ക പിന്നാക്ക വിഭാഗങ്ങളെ വിവേചനത്തോടു കൂടി കാണുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സംവരണ സമുദായ മുന്നണി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
...0ദേവസഹായത്തിന്റെ വിശ്വാസധീരത സൗഖ്യദായകമായ ജീവസന്ദേശം – കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്
നാഗര്‍കോവില്‍: രാജ്യത്തെ കത്തോലിക്കാ കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പുനഃപ്രതിഷ്ഠിച്ചു കൊണ്ടും ഭാരതസഭയുടെ പ്രഥമ അല്മായ രക്തസാക്ഷി ദേവസഹായത്തിന്റെ വിശുദ്ധനാമകരണത്തിന് ദേശീയതലത്തില്‍ നന്ദിയര്‍പ്പിച്ചുകൊണ്ടും
...0
മോണ്‍. പീറ്റര്‍ തെക്കേവിളയില്‍ സ്മാരക ലൈബ്രറി ആശീര്‍വദിച്ചു

കൊല്ലം: കൊല്ലം രൂപതയുടെ മുന്‍ വികാരി ജനറലും പണ്ഡിതനുമായ മോണ്‍. പീറ്റര്‍ തെക്കേവിളയുടെ സ്മരണാര്‍ത്ഥം പണികഴിപ്പിച്ച പുതിയ ഗ്രന്ഥശാല ആശീര്‍വദിച്ചു. കൊല്ലം രൂപതയുടെ പാസ്റ്ററല്‍ സെന്ററിലാണ് പുതിയ ലൈബ്രറി നിലവില്‍ വന്നത്. ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി ആശീര്‍വാദ കര്‍മ്മം നടത്തി. ബിഷപ് സ്റ്റാന്‍ലി റോമന്‍ ഗ്രന്ഥശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വികാരി ജനറല്‍ മോണ്‍. വിന്‍സെന്റ് മച്ചാഡോ, എപ്പിസ്കോപ്പല്‍ വികാരി റവ. ഡോ. ബൈജു ജൂലിയാന്, വിവിധ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കുന്ന വൈദികരും സന്ന്യസ്തരും അല്മായ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. ദൈവശാസ്ത്ര-തത്വശാസ്ത്ര മേഖലയില്‍ പ്രാവിണ്യം തെളിയിച്ച മോണ്‍. പീറ്റര്‍ തെക്കേവിളയില്‍ റോമില്‍ കാനോനിക നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ കൊല്ലത്തെ ആദ്യത്തെ വൈദികനാണ്.
വിജ്ഞാനദാഹവും അജപാലന നൈപുണ്യവും ഒത്തിണങ്ങിയ പ്രതിഭാസമ്പന്നനായ ഈ വൈദികശ്രേഷ്ഠന്റെ പേരിലുള്ള ഗ്രന്ഥശാലയില്‍ ദൈവശാസ്ത്രം, ബൈബിള്‍, മതങ്ങള്‍, കാനോനിക നിയമങ്ങള്‍, ആരാധനക്രമം എന്നീ വിഷയങ്ങളില്‍ അപൂര്‍വ്വ ഗ്രന്ഥങ്ങളുടെ ശേഖരവുമുണ്ട്.
വൈദികര്‍ക്കും അല്മായര്ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉപയോഗപ്രദമായ ഒട്ടനവധി ആനുകാലിക പ്രസിദ്ധീകരണങ്ങളും ഇവിടെ ലഭ്യമാണ്.
Related
Related Articles
എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി ബാക്കി പരീക്ഷകള്‍ മേയ് രണ്ടാംവാരം
തിരുവനന്തപുരം: ലോക്ഡൗണ്‍ മാറ്റിയാല്‍ മേയ് രണ്ടാംവാരം എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി എന്നിവയുടെ അവശേഷിക്കുന്ന പരീക്ഷകള്‍ നടത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നൊരുക്കം തുടങ്ങി. കൊവിഡ് പശ്ചാത്തലത്തില്‍ സാഹചര്യങ്ങള്‍ വിശദവും സൂക്ഷ്മവുമായി
ചരിത്രത്തിന്റെ ദിശമാറ്റിയ പുൽത്തൊട്ടിൽ
പതിവിൽ നിന്നും വ്യത്യസ്തമായി ചരിത്രം ദിശമാറി ഒഴുകിയ ദിനമാണ് ക്രിസ്തുമസ്. ഇത്രയും നാളും ചെറുതിൽ നിന്നും വലുതിലേക്കുള്ള വളർച്ചയായിരുന്നു ചരിത്രം. ഇല്ലാത്തവൻ ഉള്ളവന്റെ കീഴിൽ ജീവിക്കുകയെന്നതായിരുന്നു അത്.
തീവ്രഅസഹിഷ്ണുത ക്രൈസ്തവമോ?
ഈദ് ആശംസ നേർന്നതിന് കെ സി വൈ എം നെതിരെ വീണ്ടും സൈബർ ആക്രമണം വലിയ പെരുന്നാളിന് ഈദ് ആശംസ നേർന്നതിനെ തുടർന്ന് കെ സി വൈ