നെയ്യാറ്റിൻകര മീഡിയ കമ്മീഷൻ പുതിയ സാരഥികൾ ഡിസംബർ ഒന്നിന് ചുമതലയേൽക്കും

നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ മീഡിയാ കമ്മീഷന്റെ പുതിയ സാരഥികളായി Msgr VP JOSE അച്ഛൻ ഡയറക്ടറും
ഫാദർ സജിൻ തോമസ് ഫാദർ ജിബിൻ രാജ് എന്നിവർ എക്സിക്യൂട്ടീവ് സെക്രട്ടറിമാരാകും
നിലവിൽ ഡയറക്ടറായ Rev Dr ജയരാജ് സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം ഡിസംബർ ഒന്നിന് രാവിലെ 9 മണിക്ക് നെയ്യാറ്റിൻകര രൂപത മെത്രാൻ Rev.Dr. വിൻസന്റ് സാമുവേൽ പിതാവിന്റെ സാന്നിധ്യത്തിൽ നെയ്യാറ്റിൻകര ബിഷപ്പ് ഹൗസിൽ വച്ച് ചുമതലയേൽക്കും.
Related
Related Articles
എല്‍പിജി ടെര്‍മിനല്‍: സമരം ചെയ്തവരെ അറസ്റ്റ് ചെയ്തു നീക്കി
എറണാകുളം: വൈപ്പിന്‍ പുതുവൈപ്പിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പുതിയ എല്‍പിജി ടെര്‍മിനലിനെതിരെ സമരം ചെയ്തവരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയവരെയാണ് അറസ്റ്റ് ചെയ്തത്.
തപസ്സുകാലം മൂന്നാം ഞായര്‍
Sunday Mass Readings for March 7 2021, Third Sunday of Lent, Year B 1st Reading Exodus 20:1-17 Or Exodus 20:1-3,
അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ അനുവദിക്കില്ല – ബിഷപ് ഡോ. ജോസഫ് കാരിക്കശേരി
കോട്ടപ്പുറം: കേരളത്തിലെ പൊതുസമൂഹത്തിന് മഹത്തായ സംഭാവനകള്‍ നല്കിയ ലത്തീന്‍ സമുദായത്തെ ഞെരുക്കിക്കൊല്ലാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് ബിഷപ് ഡോ. ജോസഫ് കാരിക്കശേരി ആരോപിച്ചു. കോട്ടപ്പുറം രൂപതയുടെ ആഭിമുഖ്യത്തില്‍ പറവൂര്‍