മോണ്‍. വി പി ജോസ് നെയ്യാറ്റിന്‍കര മീഡിയാ കമ്മീഷന്‍ ഡയറക്ടറായി ചുമതലയേറ്റു.

മോണ്‍. വി പി ജോസ് നെയ്യാറ്റിന്‍കര മീഡിയാ കമ്മീഷന്‍ ഡയറക്ടറായി ചുമതലയേറ്റു.

 

നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ മീഡിയാ കമ്മീഷന്റെ പുതിയ സാരഥികളായി മോണ്‍. വി പി ജോസ്  ഡയറക്ടറും ഫാദര്‍ സജിന്‍ തോമസ് ഫാദര്‍ ജിബിന്‍ രാജ് എന്നിവര്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറിമാരായും സത്യപ്രതിജഞ ചെയ്തു സ്ഥാനമേറ്റു.


നെയ്യാറ്റിന്‍കര രൂപത ആസ്ഥാനത്തു നടന്ന ചടങ്ങില്‍ അഭിവന്ദ്യ വിന്‍സെന്റ് സാമുവല്‍ പിതാവിന്റെ മുന്‍പാകെ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ വികാരി ജനറല്‍ മോണ്‍.ജി ക്രിസ്തുദാസ് ,രൂപത ചാന്‍സിലര്‍ റെവ. ഡോ ജോസ് റാഫേല്‍ എന്നിവര്‍ സന്നിഹിതാരായിരുന്നു.


Related Articles

തിരിച്ചെത്തുന്ന മാനവശേഷിയുടെ നിനവില്‍ നവകേരളം

കേരളചരിത്രത്തിലെ ഏറ്റവും വലിയ പ്രവാസി പ്രതിഗമനത്തിന് (റിവേഴ്സ് മൈഗ്രേഷന്‍) കൊവിഡ് കാലം ആക്കംകൂട്ടിയിരിക്കയാണ്. കൊറോണവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പിറന്ന നാടിന്റെ സുരക്ഷിതത്വത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി സംസ്ഥാന

കൊവിഡ് മരണം: പ്രായവും അനുബന്ധ രോഗങ്ങളും തിരിച്ചടിയായി ആശങ്കപ്പെടേണ്ട സാഹചര്യമില്ല – ആരോഗ്യമന്ത്രി കെ.കെ.ശൈലജ

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് രോഗം ബാധിച്ച് ഇന്നു മരിച്ച അബ്ദുള്‍ അസീസിനെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ചികിത്സയും നല്‍കിയിരുന്നതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി. കേരളത്തിലെ രണ്ടു കൊവിഡ്

ദളിത് മുന്നേറ്റ നായകൻ ഫാദർ സ്റ്റാൻ സ്വാമിയേ അറസ്റ്റ് ചെയ്തത് അപലപനീയം

  ഭീമ- കൊറെഗാവ് കലാപ കേസുമായി ബന്ധപ്പെടുത്തി തെറ്റായ ആരോപണങ്ങളുടെ പേരിൽ സാമൂഹിക പ്രവർത്തകനും ജസ്യൂട്ട് വൈദികാനുമായ ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തതിൽ സെന്റ് ജെയിംസ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*