Breaking News
എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍
തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
...0വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച
...0റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന് കമ്മീഷന് സെക്രട്ടറി
ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി.
...0
യുവജനങ്ങള്‍ പ്രേഷിതരാകാന്‍ വിളിക്കപ്പെട്ടവര്‍: കെസിവൈഎം

കൊച്ചി: കെസിവൈഎം കൊച്ചി രൂപത 45-ാമത് വാര്‍ഷിക സമ്മേളനം എസ്എംവൈഎം സംസ്ഥാന പ്രസിഡന്റ് ജുബിന്‍ കുടിയാംകുന്നേല്‍ ഉദ്ഘാടനം ചെയ്തു. യുവജനങ്ങള്‍ പ്രേഷിതരാകാന്‍ വിളിക്കപ്പെട്ടവരാണെന്ന് ചടങ്ങില്‍ അദ്ധ്യക്ഷതവഹിച്ച രൂപത പ്രസിഡന്റ് ക്രിസ്റ്റി ചക്കാലക്കല്‍ പറഞ്ഞു. കെസിവൈഎം സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ക്രിസ്റ്റി ചക്കാലക്കലിന് രൂപത ചാന്‍സിലര്‍ ഷൈജു പര്യാത്തുശേരി അനുമോദിച്ചു.

രൂപതയിലെ മികച്ച യൂണിറ്റായ തിരഞ്ഞെടുത്ത നസ്രത്ത് യൂണിറ്റിനും മികച്ച മേഖലയായ കുമ്പളങ്ങിക്കും ചടങ്ങില്‍ പുരസ്കാരങ്ങള്‍ നല്കി. രൂപത സമിതി ഏര്‍പ്പെടുത്തിയ ജൈവകൃഷി അവാര്‍ഡ് നസ്രത്ത് യൂണിറ്റിന് ലഭിച്ചു.
രൂപത ഡയറക്ടര്‍ ഫാ. മെല്‍ട്ടസ് കൊല്ലശേരി, ജനറല്‍ സെക്രട്ടറി കാസി പൂപ്പന, ഫാ. സെബാസ്റ്റ്യന്‍ പുത്തംപുരക്കല്‍, ഫാ. സനീഷ് പുളിക്കപ്പറമ്പില്‍, ജോസ് പള്ളിപ്പാടന്‍, മരിയ റോഷിന്, ആന്റണി ആന്‍സില്‍, ജോസഫ് ദിലീപ്, ലിനു തോമസ്, അനില്‍ ചെറുതീയ്യില്‍, ബിനോയ് പി.കെ, ടെറന്‍സ് തെക്കേകളത്തുങ്കല്, തോബിത പിറ്റി എന്നിവര്‍ സംസാരിച്ചു.
Related
Related Articles
റോമൻ കൂരിയയുടെ ഡിസിപ്ലിനറി കമ്മീഷൻ തലവനായി അൽമായനെ ഫ്രാൻസിസ് പാപ്പ നിയമിച്ചു
റോമൻ കൂരിയയുടെ ഡിസിപ്ലിനറി കമ്മീഷൻ തലവനായി ചരിത്രത്തിലാദ്യമായി അൽമായനെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിലെ റെക്ടറായി പ്രവർത്തിക്കുന്ന വിൻസെൻസോ ബൂനമോയെയാണ് ഫ്രാൻസിസ് പാപ്പാ നിയമിച്ചത്. ഇറ്റാലിയൻ
തീരജനതയുടെ ആശങ്ക പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് – കെ എൽ സി എ കൊല്ലം രൂപത
കൊല്ലം:കൊല്ലം, ഇരവിപുരം തീരദേശത്തെ കടൽക്ഷോഭത്തിന് തടയിടാനും, തീര ജനതയുടെ ആശങ്ക പരിഹരിക്കാനും സർക്കാരും ജില്ലാ ഭരണകൂടവും നൽകിയ എല്ലാ വാഗ്ദാനങ്ങളും പാഴ് വാക്കുകളാണെന്ന് തെളിഞ്ഞിരിക്കുന്നു. രണ്ട് ദിവസത്തിനുള്ളിൽ
മത്സ്യസമ്പത്ത് കൊള്ളയടിക്കുന്ന കരാര്‍ അവസാനിപ്പിക്കണം- ‘കടല്‍’
എറണാകുളം: കടലും കടല്‍ത്തീരവും മത്സ്യത്തൊഴിലാളികള്‍ക്കന്യമാക്കുന്ന നയങ്ങളും പദ്ധതികളും അസ്വീകാര്യമെന്ന് കോസ്റ്റല്‍ ഏരിയ ഡവലപ്പ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടല്‍) അഭിപ്രായപ്പെട്ടു. ആഴക്കടലിലെ പരിമിതമായ മത്സ്യസമ്പത്ത് കൊള്ളയടിക്കാന്‍