യു എന്‍ വിമണ്‍ ഉം ജെന്‍ഡര്‍ പാര്‍ക്കും തമ്മിലുള്ള എംഒയു ഒപ്പുവെച്ചു.

തിരുവനന്തപുരം:കേരളത്തില്‍ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ട് കേരളാ ഗവണ്മെന്റ്ന്റെ ജെന്‍ഡര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളില്‍ ഐക്യരാഷ്ട്രസഭ പങ്കാളികളായി.
മുഖ്യമന്ത്രി പിണറായി വിജയന്റെ സാനിധ്യത്തില്‍ നടന്ന ചടങ്ങില്‍ ക്ലിഫ്ഹൗസില്‍ ജെന്‍ഡര്‍ പാര്‍ക്ക് സി.ഇ.ഒ ഡോ.പി.ടി.എം സുനീഷ്, യു.എന്‍ വിമണ്‍ ഡെപ്യൂട്ടി റെപ്രസന്റേറ്റീവ് നിഷ്ത സത്യം എന്നിവര്‍ ഒപ്പുവച്ചു.മന്ത്രി കെ.കെ ശൈലജ, സാമൂഹ്യനീതിവകുപ്പ് സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു.
ലിംഗസമത്വം വനിതാശാക്തീകരണം എന്നിവ സംബന്ധിച്ചുള്ള പഠനം, ഗവേഷണം എന്നിവയ്ക്കുള്ള ഒരു വേദിയാണ് സാമൂഹ്യനീതി വകുപ്പ് ജെന്‍ഡര്‍ പാര്‍ക്ക് എന്ന ആശയം 2013 ല്‍ പ്രാവര്‍ത്തികമാക്കിയത്.
സമൂഹം ഉയര്‍ത്തുന്ന സാമൂഹികവും സാബത്തികവും രാഷ്ട്രീയവുമായ കടമ്പകള്‍ തരണം ചെയ്തു ലിംഗ സമത്വത്തിനുള്ള ഒരു വേദിയാക്കാന്‍ ഇത്തരം പങ്കാളിത്തങ്ങളിലൂടെ സാധിക്കുമെന്നും മുഖ്യമന്തി പിണറായി വിജയന് പറഞ്ഞു.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
കെഎഎസ് നിയമനങ്ങളില്‍ സംവരണാവകാശം അട്ടിമറിക്കാനുള്ള നീക്കം ലത്തീന്‍ സമദായം പ്രക്ഷോഭത്തിലേക്ക്
എറണാകുളം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസില്‍ (കെഎഎസ്) സംവരണാവകാശം അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭ നടപടികള്‍ സ്വീകരിക്കാന്‍ കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി)
ഇരട്ടക്കുരുന്നുകള്‍ക്ക് രണ്ടാം ജന്മം
തലയോട്ടി വേര്‍പെടുത്തി വത്തിക്കാന്‍ ആശുപത്രിയില്‍ അത്യപൂര്‍വ ശസ്ത്രക്രിയ റോം: രണ്ടു വര്‍ഷമായി പരസ്പരം കാണാനാകാതെ തലയോട്ടിയുടെ പിന്‍ഭാഗത്ത് ഒട്ടിച്ചേര്‍ന്ന് പുറംതിരിഞ്ഞുകിടന്ന ഇരട്ടക്കുട്ടികളെ റോമിലെ ബംബീനോ ജേസു പീഡിയാട്രിക്
ബോട്ടപകടങ്ങൾ ഗൗരവത്തോടെ കാണുവാൻ അധികാരികൾ തയ്യാറാകണം കെ എല്‍ സി എ
കടലില്‍ മത്സ്യബന്ധനത്തിനു പേകുന്ന ബോട്ടുകള്‍ക്കുണ്ടാകുന്ന തുടര്‍ച്ചയായ അപകടങ്ങള്‍ അതീവ ഗൗരവത്തോടെ കാണാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് കെ എല്‍ സി എ. മുനമ്പം ബോട്ടപകടത്തില്‍ ഇനിയും കണ്ടുകിട്ടാനുള്ളവര്‍ക്കായി തെരച്ചില്‍