യൗസേപ്പിതാവിന്റെ വര്‍ഷം ആചരിക്കാന്‍ ഒരുങ്ങി കെസിബിസി.

യൗസേപ്പിതാവിന്റെ വര്‍ഷം ആചരിക്കാന്‍ ഒരുങ്ങി കെസിബിസി.

കൊച്ചി: ഫ്രാന്‍സിസ് പാപ്പ 2020 ഡിസംബര്‍ 8 മുതല്‍ 2021 ഡിസംബര്‍ 8 വരെ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കാന്‍ ആഗോള കത്തോലിക്കാ സമൂഹത്തോട് നടത്തിയ ആഹ്വാനമനുസരിച്ച് യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കുമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിധി (കെസിബിസി) അറിയിച്ചു.

റോമില്‍നിന്നു ലഭിക്കുന്ന നിര്‍ദേശമനുസരിച്ച് അതതു രൂപതകള്‍ പ്രവര്‍ത്തനപദ്ധതികള്‍ ആവിഷ്‌കരിച്ച് ഈ വര്‍ഷാചരണം ആന്മീയ ഉണര്‍വിന് ഉതകുന്നതാക്കണമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍ദ്ദേശിച്ചു.
രണ്ടായിരത്തി ഇരുപത്തിയൊന്നാം ആണ്ട് മരിയന്‍ വര്‍ഷമായി ആചരിക്കുവാന്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി തീരുമാനിച്ചിരുന്നുവെങ്കിലും മാര്‍പാപ്പയുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത് വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കാന്‍ കെസിബിസി തീരുമാനിക്കുകയായിരുന്നു.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുകRelated Articles

കൊറോണ പടരുന്നത് അതിവേഗം ഒരാഴ്ചക്കുള്ളില്‍ നാലു ലക്ഷത്തില്‍നിന്ന് എട്ടു ലക്ഷത്തിലേക്ക്

ന്യൂയോര്‍ക്ക്: ലോകമാകെ ഭീതിപരത്തി കോവിഡ്-19 അതിദ്രുതം പടരുന്നു. വെറും എട്ടുദിവസങ്ങള്‍കൊണ്ട് ലോകമാകെയുള്ള കൊവിഡ്-19 രോഗികളുടെ എണ്ണം എട്ടുലക്ഷം കടന്നു. ഒരാഴ്ചമുമ്പ് ലോകമാകെയുള്ള കൊവിഡ് രോഗികളുടെ എണ്ണം നാലു

ബിജെപി എംപി ഭരത്‌സിംഗിനെതിരെ ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ പരാതി

എറണാകുളം: ചരിത്രബോധമില്ലാത്തതും മതഭ്രാന്ത് കലര്‍ന്നതുമായ പ്രസ്താവനകള്‍ നടത്തുന്ന പാര്‍ലമെന്റ് അംഗങ്ങള്‍ രാജ്യത്തിന്റെ മതേതര ജനാധിപത്യത്തിനു തന്നെ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി കെഎല്‍സിഎ സംസ്ഥാന സമിതിക്കുവേണ്ടി ജനറല്‍ സെക്രട്ടറി അഡ്വ.

കെ.ആർ.എൽ.സി.സി സംഘം ചെല്ലാനം ദുരന്ത മേഖല സന്ദർശിച്ചു

ചെല്ലാനത്തെ മഴക്കെടുതി മേഖലകളിലെ ദുരിതബാധിതരെയും കടലാആക്രമണ സ്ഥലങ്ങളും കെ.ആർ.എൽ.സി.സി. ദൗത്യസംഘം സന്ദർശിച്ചു. രണ്ടായിരത്തോളം ദുരന്ത ബാധിതരാണ് ചെല്ലാനത്ത് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ചിട്ടുള്ളത്. മഴവെള്ളം ഇറങ്ങി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*