യൗസേപ്പിതാവിന്റെ വര്ഷാഘോഷത്തിനായി ലോഗോ ഒരുക്കി വളുവള്ളി ഇടവക

ഫ്രാന്‍സീസ് പാപ്പായുടെ ആഹ്വാനപ്രകാരം തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തിന്റെ ഭാഗമായി വള്ളുവള്ളി അമലോത്ഭവ മാതാ ദൈവാലയത്തില്‍ മാര്‍ച്ച് 7 ഞായറാഴ്ച ദിവ്യബലി മധ്യേ നടന്ന ചടങ്ങില്‍ വിശുദ്ധന്റെ ലോഗോ പ്രകാശനം ഫെറോന വികാരി ആന്റണി കൊപ്പാണ്ടശ്ശേരി നിര്‍വഹിച്ചു. യൂണിറ്റ് ഭാരവാഹികള്‍ പ്രദക്ഷിണമായി ലോഗോ അള്‍ത്താരയിലെത്തിച്ചു. കേന്ദ്ര സമിതി ലീഡര്‍ ആന്‍ഡ്രൂസ് പുത്തന്‍പറമ്പില്‍, ജോബി അറക്കല്‍, ബേബിച്ചന് പുനത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
വാളയാറിലെ പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി ഉറപ്പാക്കണം: കെഎല്‍സിഡബ്ല്യുഎ
കൊല്ലം: വാളയാറില്‍ അതിക്രൂരമായി പീഡനത്തിനിരയാക്കപ്പെട്ട് കൊലചെയ്യപ്പെട്ട പെണ്‍കുട്ടികളുടെ മരണത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിഷ കൊടുത്ത് പറഞ്ഞ വാക്ക് മുഖ്യമന്ത്രി പാലിക്കണമെന്ന് കേരള ലാറ്റിന്‍ കാത്തലിക്
ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു
ബ്യൂണസ് അയേഴ്സ്; ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. അര്‍ജന്റീനയില്‍നിന്നുള്ള ചില മാധ്യമങ്ങളാണ് മറഡോണയുടെ മരണവാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
ചിന്താകലാപങ്ങള്‍ ജോണ്‍ ഓച്ചന്തുരുത്തിന് നൈവേദ്യാര്‍പ്പണം
വലുതും ചെറുതമായ ഒരുപിടി കുറിപ്പുകളുടെ സമാഹരണമാണ് ‘പള്ളീം പട്ടക്കാരനും’ എന്ന ഈ ഗ്രന്ഥം. വളരെ ആഴത്തില്‍ അര്‍ഥഗരിമ പേറുന്ന ലഘുകുറിപ്പുകള്‍ ഇക്കൂട്ടത്തിലുണ്ട്; അത്രതന്നെ കനം തോന്നാത്ത ദീര്‍ഘകുറിപ്പുകളും.