രക്തദാനത്തെ മഹാദാനമാക്കി ഐസാറ്റ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥികള്‍ മാതൃകയായി

രക്തദാനത്തെ മഹാദാനമാക്കി  ഐസാറ്റ് എന്‍ജിനീയറിംഗ് കോളജ്  വിദ്യാര്‍ത്ഥികള്‍ മാതൃകയായി

കളമശേരി: രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി കളമശേരി ഐസാറ്റ് എന്‍ജിനീയറിംഗ് കോളജിലെ എന്‍എസ്എസ് യൂണിറ്റും അമൃത ആശുപത്രിയും എച്ച്ഡിഎഫ്‌സി ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കളമശേരി നഗരസഭാധ്യക്ഷ ജെസ്സി പീറ്റര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളും അധ്യാപകരും രക്തം ദാനം ചെയ്തു.


Related Articles

വിശുദ്ധ ജനുവരിയുസിന്റെ രക്തം അലിഞ്ഞു

  ഇറ്റലി: നാപ്പിള്‍സ് കത്തീഡ്രലില്‍ തിരുശേഷിപ്പായി സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ ജനുവരിയൂസിന്റെ കട്ടപിടിച്ചിരിക്കുന്ന രക്തം ദ്രവരൂപത്തിലായി. സാധരണ ദിവസങ്ങളില്‍ ഖരരൂപത്തില്‍ കാണപ്പെടാറുളള വിശുദ്ധന്റെ രക്തം ജലരൂപത്തില്‍ പ്രത്യക്ഷമാകുകയായിരുന്നു. വിശുദ്ധ

ബച്ചിനെല്ലിക്ക് ദേശീയ അംഗീകാരമുദ്ര: പോസ്റ്റല്‍ കവര്‍ ഇറക്കി

എറണാകുളം: മലയാളക്കരയില്‍ ആധ്യാത്മിക നവീകരണത്തിനും സാമൂഹിക വികസനത്തിനും സാംസ്‌കാരിക നവോത്ഥാനത്തിനും നിസ്തുല സംഭാവനകള്‍ നല്‍കിയ വരാപ്പുഴ വികാരിയാത്തിലെ വികാരി അപ്പസ്‌തോലിക്കയായിരുന്ന ഇറ്റലിക്കാരനായ കര്‍മലീത്താ മിഷണറി ആര്‍ച്ച്ബിഷപ് ബെര്‍ണര്‍ദീന്‍

തപം തളിരിടുന്ന നാളുകളില്‍

നോമ്പുകാലത്ത് യേശുവിന്റെ പീഢാസഹനം നിരന്തരം ധ്യാനവിഷയമാകുന്നതുകൊണ്ടാണ് നാം കൂടെകൂടെ കുരിശിന്റെ വഴി ധ്യാനിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നത്. ഒരു ഭക്താഭ്യാസം എന്ന നിലയില്‍ സഭയില്‍ പിന്തുടര്‍ന്നു വന്ന പതിനാല്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*