Breaking News
കെ.എ.എസ് സംവരണം – സുപ്രീം കോടതിയിലെ കേസില്‍ സര്‍ക്കാര്‍ ജാഗ്രതയോടെ ഇടപെടണം
കെഎഎസ് (കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ്) 3 സ്കീമിലും സംവരണം ഏര്‍പ്പെടുത്തുവാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ഉദ്ദ്യോസ്ഥതലത്തില്‍ അട്ടിമറിക്കാനുള്ള നീക്കത്തില്‍ കേരള
...0മരതകദ്വീപിലേക്കുള്ള താമരമാല
ഭാരതീയ ജനതാ പാര്‍ട്ടി എന്ന പേരിന് അധികം താമസിയാതെ അല്പം രൂപഭേദം വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. നേപ്പാളിലും ശ്രീലങ്കയിലും ബിജെപിയെ
...0അധ്വാനത്തിന്റെ മഹത്വം പഠിപ്പിച്ച പുരോഹിതന്
യൗസേപ്പിതാവിന്റെ വര്‍ഷത്തില്‍ ജോസഫ് നാമധാരിയായ മോണ്‍. തണ്ണിക്കോട്ട് വിടപറഞ്ഞിരിക്കുന്നു. മോണ്‍സിഞ്ഞോര്‍ തിരുസഭയ്ക്ക്
...0വിജയപുരം രൂപതയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷാചരണം
വിജയപുരം: 2020 ഡിസംബര്‍ 8 മുതല്‍ 2021 ഡിസംബര്‍ 8 വരെ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കാനുള്ള ഫ്രാന്‍സിസ് പാപ്പായുടെ
...0പെട്രോളിയം വിലവര്‍ദ്ധന: സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണം – കെആര്‍എല്‍സിസി
എറണാകുളം : അന്യായവും അനിയന്ത്രിതവുമായ രീതിയില്‍ പെട്രോള്‍, ഡീസല്‍, പാചകവാതകവിലകള് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വില നിയന്ത്രിക്കുന്നതിനായി കേന്ദ്ര – സംസ്ഥാനസര്‍ക്കാരുകള്‍
...0അമേരിക്കന്‍ കമ്പനിയുമായുള്ള കരാറില്‍ നിന്ന് പിന്മാറണം-കെഎല്‍സിഎ
എറണാകുളം: ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിയുമായി കെഎസ്ഐഎന്‍സി വഴി ധാരണാപത്രം ഉണ്ടാക്കി മത്സ്യത്തൊഴിലാളി സമൂഹത്തെ ആശങ്കയിലാഴ്ത്തുന്ന നടപടിയില്‍ നിന്ന് സംസ്ഥാന
...0
രാജ്യ ഭാവിക്കുവേണ്ടി പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്ത് ഡൽഹി ആർച്ച്ബിഷപ്പ്
രാജ്യത്തിന് വേണ്ടി പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്ത് ഡൽഹി ആർച്ച്ബിഷപ്പ് റവ. ഡോ. അനിൽ കൂട്ടോ ഇടയലേഖനം പുറപ്പെടുവിച്ചു. ഡൽഹി രൂപതയിലെ എല്ലാ പള്ളികളിലും ദേവാലയങ്ങളിലും ഞായറാഴ്ച ദിവ്യബലി മധ്യ ഇടയലേഖനം വായിച്ചു. ജനാധിപത്യ മൂല്യങ്ങൾക്കും മതനിരപേക്ഷതയ്ക്കും ഭീഷണിയായ പ്രക്ഷുബ്ധമായ കാലാവസ്ഥ യിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് ആർച്ച്ബിഷപ്പ് ഇടയലേഖനത്തിൽ സൂചിപ്പിച്ചു. രാജ്യത്തിന്റെ സുസ്ഥിരമായ ഭാവിക്ക് വേണ്ടി ഉപവാസവും പ്രാർത്ഥനയും വേണമെന്ന് ആർച്ച്ബിഷപ്പ് ഇടയലേഖനത്തിലൂടെ ആഹ്വാനം ചെയ്തു. 2019 ലോക്സഭ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കുമ്പോഴാണ് ബിഷപ്പിന്റെ പ്രാർത്ഥന ആഹ്വാനം. ആർച്ച്ബിഷപ്പിന്റെ നടപടിയെ ബിജെപി വിമർശിച്ചു. മതപരമായ വിവേചനം രാജ്യത്ത് അനുവദിക്കുകയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പ്രതികരിച്ചു. അതേസമയം ആർച്ച് ബിഷപ്പിന്റെ നിരീക്ഷണത്തെ സിപിഐ (എം) ദേശീയ ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി സ്വാഗതം ചെയ്തു. മത നിരപേക്ഷ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതാണ് ആർച്ച് ബിഷപ്പിന്റെ ഇടയലേഖനം എന്ന് യെച്ചൂരി പറഞ്ഞു. യാഥാർത്ഥ്യബോധത്തോടെ കൂടിയുള്ള നിരീക്ഷണമാണ് ആർച്ച്ബിഷപ്പിന്റെതെന്ന് മമതാ ബാനർജി പറഞ്ഞു.
Related
Related Articles
ദൈവത്തിന്റെ മണ്ടത്തരങ്ങള്‍
മറ്റുള്ളവരെക്കാള്‍ ബുദ്ധിമാനാണ് താനെന്നും തന്റെ അഭിപ്രായങ്ങളൊന്നും തെറ്റില്ലെന്നും ധരിച്ചിരുന്ന ഒരാള്‍ ഉച്ചസമയത്ത് ഒരു മാവിന്‍ചുവട്ടില്‍ ഇരിക്കുകയായിരുന്നു. അപ്പോഴാണ് അയാള്‍ ഒരു കാര്യം ശ്രദ്ധിച്ചത്-അടുത്തുകണ്ട മത്തവള്ളിയില് ഒരു വലിയ
പുനര്‍ഗേഹത്തിന്റെ ഐശ്വര്യത്തിന്
സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനിലൂടെ 2,14,262 വീടുകള്‍ പൂര്‍ത്തീകരിച്ച് കൈമാറുന്നതിന്റെ ആഘോഷപ്രഖ്യാപനം മാന്ദ്യകാലത്തും കേരളത്തിലെ ഇടതുമുന്നണി ഗവണ്മെന്റ് സാമൂഹിക വികസനരംഗത്ത് നടത്തുന്ന അഭൂതപൂര്‍വമായ ഇടപെടലിന്റെ
തീവ്ര ദുരന്താരോഹണത്തില്‍ ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: കൊറോണവൈറസ് രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കയിലെ ന്യൂയോര്‍ക്ക് സംസ്ഥാനം ഇറ്റലി, സ്പെയിന്, ഫ്രാന്‍സ്, ബ്രിട്ടന്, ദക്ഷിണ കൊറിയ, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളെക്കാള്‍ മുന്നിലെത്തി. ന്യൂയോര്‍ക്ക് സംസ്ഥാനത്ത് 1,95,655