റവ. ഡോ. ജോണ്‍സണ്‍ പങ്കേത്തിന്റെ ജൂബിലി ആഘോഷം

റവ. ഡോ. ജോണ്‍സണ്‍ പങ്കേത്തിന്റെ ജൂബിലി ആഘോഷം

കോട്ടപ്പുറം: പൗരോഹിത്യത്തിന്റെ 25 വര്‍ഷം പൂര്‍ത്തിയാക്കിയ റവ. ഡോ. ജോണ്‍സണ്‍ പങ്കേത്ത് കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ കൃതജ്ഞതാ ബലി അര്‍പ്പിച്ചു.
കത്തീഡ്രല്‍ വികാരി ഫാ. ജോഷി മുട്ടിക്കലും രൂപതയിലെ വൈദികരും നിരവധി വിശ്വാസികളും ചേര്‍ന്ന് സ്വീകരിച്ചു. കാരിത്താസ് ഇന്ത്യയുടെ ദേശീയ സെക്രട്ടറി റവ. ഡോ. പോള്‍ മൂഞ്ഞേലി വചനപ്രഘോഷണം നടത്തി. പതിമൂന്നു വര്‍ഷക്കാലം കോട്ടപ്പുറം രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കിഡ്‌സിന്റെ ഡയറക്ടറായിരുന്നു റവ. ഡോ. ജോണ്‍സണ്‍ പങ്കേത്ത്. ഇപ്പോള്‍ കോട്ടപ്പുറം രൂപതയുടെ ബസിലിക്കയായ പള്ളിപ്പുറം മഞ്ഞുമാതാ ദൈവാലയത്തിന്റെ റെക്ടറായി സേവനം ചെയ്യുന്നു.


Related Articles

മത്സ്യസമ്പത്ത് കൊള്ളയടിക്കുന്ന കരാര്‍ അവസാനിപ്പിക്കണം- ‘കടല്‍’

  എറണാകുളം: കടലും കടല്‍ത്തീരവും മത്സ്യത്തൊഴിലാളികള്‍ക്കന്യമാക്കുന്ന നയങ്ങളും പദ്ധതികളും അസ്വീകാര്യമെന്ന് കോസ്റ്റല്‍ ഏരിയ ഡവലപ്പ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടല്‍) അഭിപ്രായപ്പെട്ടു. ആഴക്കടലിലെ പരിമിതമായ മത്സ്യസമ്പത്ത് കൊള്ളയടിക്കാന്‍

ഫാ ജേക്കബ് ജി പാലക്കാപിള്ളി KCBC ഡെപ്യൂട്ടി സെക്രട്ടറി ജനറൽ

കേരള കത്തോലിക്കാ ബിഷപ്സ് കൗൺസിൽ (KCBC) ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആയി ഫാ. ജേക്കബ് ജി. പാലയ്ക്കപിള്ളി ചുമതലയേറ്റു. എർണാകുളം-അങ്കമാലി അതിരൂപതാ അംഗമായ ഫാ. ജേക്കബ് പാലക്കാപ്പിള്ളിയ്ക്കിത്

94-ാമത് ദിവ്യകാരുണ്യ പ്രദക്ഷിണം

കൊല്ലം: ദൈവദാസനായ ആര്‍ച്ച് ബിഷപ് അലോഷ്യസ് മരിയ ബെന്‍സിഗര്‍ പിതാവിന്റെ മെത്രാഭിഷേകത്തിന്റെ രജതജൂബിലിയോടനുബന്ധിച്ച് 1925 നവംബര്‍ 17-ാം തീയതി ആരംഭിച്ച കൊല്ലം തങ്കശ്ശേരി ദിവ്യകാരുണ്യ പ്രദക്ഷിണം 94

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*