റുവാണ്ടയില്‍ 714 ആരാധനാലയങ്ങള്‍ പൂട്ടി
Print this article
Font size -16+
നയ്റോബി: കെട്ടിടങ്ങള്‍ സുരക്ഷിതമല്ല, ശുചിത്വമില്ല, ശബ്ദമലിനീകരണത്തിന് ഇടയാക്കുന്നു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് ആഫ്രിക്കയിലെ റുവാണ്ടയില്‍ പ്രസിഡന്റ് പോള്‍ കഗാമെയുടെ ഗവണ്മെന്റ് തലസ്ഥാന നഗരമായ കിഗാലിയില്‍ 714 ക്രൈസ്തവ ആരാധനാലയങ്ങള്‍ അടച്ചുപൂട്ടി. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രക്ഷോഭം നയിക്കാന്‍ വിശ്വാസികളെ പ്രേരിപ്പിച്ചു എന്നതിന് ആറു പാസ്റ്റര്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അടച്ചുപൂട്ടിയവയില്‍ ഏറെയും ചെറിയ പെന്തക്കോസ്തല്‍ സഭകളുടെ ആരാധനാലയങ്ങളാണ്. 12 ലക്ഷം ജനസംഖ്യയുള്ള കിഗാലിയില്‍ 1,300 ആരാധനാലയങ്ങളുണ്ട്.
Related
Related Articles
വികല വീക്ഷണങ്ങള്‍ യുവജനങ്ങള്‍ പൊളിച്ചെഴുതണം- ഫ്രാന്‍സിസ് പാപ്പാ
സിസ്റ്റര്‍ റൂബിനി സിറ്റിസി പാനമ: ആര്‍ത്തിയില്‍ നിന്നും പിറവി കൊള്ളുന്ന വികലവും ശുഷ്കിച്ചതുമായ വീക്ഷണങ്ങളും, സാങ്കേതിക വൈദഗ്ധ്യം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന മാത്സര്യ- ഊഹക്കച്ചവട നിയമങ്ങളും, ശക്തന്മാര്‍ക്കു മാത്രം
ആത്മസമര്‍പ്പണത്തിന്റെ മണിനാദം
ദേവാലയഗോപുരത്തില്‍ മനോഹരമായി മുഴങ്ങിക്കൊണ്ടിരുന്ന ആ വലിയ മണിയുടെ ശബ്ദം പൊടുന്നനെ നിലച്ചപ്പോള്‍ എല്ലാവരും ഒന്നു പകച്ചു. എന്നാല്‍ ലോകത്തിലെ ഓരോ സൂക്ഷ്മ ജീവിയുടെയും സ്പന്ദനങ്ങള്‍ തിരിച്ചറിയുന്ന ദൈവത്തിന്റെ
‘ടു പോപ്സ്’
ഇത്തവണത്തെ ഓസ്കര് പുരസ്കാരത്തിനുള്ള നോമിനേഷനില്‍ ഇടംപിടിച്ച രണ്ടു നടന്മാരാണ് അന്റോണി ഹോപ്കിന്‍സും ജൊനാഥന് പ്രൈസും. രണ്ടുപേരും ‘ടു പോപ്സ്’ എന്ന ചിത്രത്തിലാണ് കിടയറ്റ അഭിനയചാതുരി പ്രദര്‍ശിപ്പിച്ചത്. ഫ്രാന്‍സിസ്
No comments
Write a comment
No Comments Yet!
You can be first to comment this post!