ലത്തീൻ കത്തോലിക്ക സമുദായ ദിനം 2020

ലത്തീൻ കത്തോലിക്ക സമുദായ ദിനം 2020

ലത്തീൻ കത്തോലിക്കാ രൂപതകളുടെ സമുദായ ദിനം 2020 ഡിസംബർ 6 ഞായറാഴ്ച നടത്തപ്പെടും. സഹോദരന്റെ കാവലാളാവുക എന്നതാണ് ഈ വർഷത്തെ  സമുദായ ദിനത്തിന്റെ  പ്രമേയം. കെ ആർ എൽ സി സി യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സമുദായ ദിനത്തോടനുബന്ധിച്ച്‌  ഇടവക തലത്തിലും രൂപത തലത്തിലും നടക്കുന്ന വിവിധ പരുപാടികളോടൊപ്പം സംസ്ഥാന തലത്തിൽ രണ്ടു സെമിനാറുകളും ഒരു പൊതു സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്.

സമുദായദിന സമ്മേളനത്തിൽ  ഷെവലിയർ പ്രൊഫസർ എബ്രഹാം അറക്കൽ ഉദ്ഘടനം നിവഹിക്കും. ബിഷപ്പ് ജോസഫ് കരിയിൽ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ശ്രീമതി. ലിഡാ ജേക്കബ് ഐ എ എസ് മുഖ്യ ഭാഷണം നടത്തും. റവ. ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപറമ്പിൽ ആശംസകൾ അറിയിക്കും.

ശ്രീ. ആന്റണി  നൊറോണ., ശ്രീ ബെന്നി പാപ്പച്ചൻ, ശ്രീമതി ജെയിൻ അൻസിസ്‌ ഫ്രാൻസിസ്, ശ്രീ. കെ ജെ തോമസ്,  ശ്രീ.അജിത്  തങ്കച്ചൻ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിക്കും.Related Articles

കണ്ണൂരില്‍ ഇടവക ഗായക സംഘങ്ങളുടെ സംഗമം

കണ്ണൂര്‍: ബെത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ ഉണ്ണീശോ പിറന്നപ്പോള്‍ മാലാഖമാര്‍ അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം എന്നു പാടിയത് ജനങ്ങള്‍ക്കുവേണ്ടിയായിരുന്നുവെന്ന് ബിഷപ് ഡോ. അലക്‌സ് വടക്കുംതല പറഞ്ഞു. ഇന്ന് ദേവാലയത്തില്‍ ക്വയര്‍

നോബല്‍ സമ്മാനജേതാവ് വത്തിക്കാന്‍റെ അക്കാഡമി അംഗമായി നിയമിച്ചു

നോബല്‍ സമ്മാനജേതാവ് പ്രഫസര്‍ സ്റ്റീവന്‍ ച്യൂവിനെ പാപ്പാ ഫ്രാന്‍സിസ് ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാഡമിയുടെ (Pontifical Academy for Life) അംഗമായി നിയോഗിച്ചു. – ഫാദര്‍ വില്യം നെല്ലിക്കല്‍

പ്രളയദുരിതം താണ്ടിയവര്‍ക്കുള്ള കാരുണ്യഭവനങ്ങള്‍ ആശീര്‍വദിച്ചു

കൊച്ചി: കഴിഞ്ഞ വര്‍ഷമുണ്ടായ മഹാപ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട രണ്ട് കുടുംബങ്ങള്‍ക്ക് എളംകുളം ഇടവകാംഗം ചക്കനാട്ട് വര്‍ഗീസ് ജയിംസും സഹകാരികളും പണിതുനല്കിയ വീടുകള്‍ വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*