ലൂര്‍ദ് ആശുപത്രിയില്‍ വനിതാ ദിനം ആചരിച്ചു

ലൂര്‍ദ് ആശുപത്രിയില്‍ വനിതാ ദിനം ആചരിച്ചു

എറണാകുളം: വനിതാ ദിനത്തോടനുബന്ധിച്ച് ലൂര്‍ദ് ആശുപത്രി കൊച്ചി ക്വീന്‍സ് വേയില്‍ ലൂര്‍ദ് വനിത ജീവനക്കാര്‍ക്കായി മിനി റണ്‍ നടത്തി. സിനിമ സീരിയല്‍ താരം വീണ നായര്‍ ഫളാഗ് ഓഫ് ചെയ്തു.

ആരോഗ്യം, സാമ്പത്തികം, സാമൂഹികക്ഷേമം എന്നിവയെക്കുറിച്ച് പൂര്‍ണമായി ബോധവാന്മാരാക്കുന്നതിലൂടെയാണ് സ്ത്രീ ശാക്തീകരണം സാധ്യമാവുയെന്ന് ലൂര്‍ദ് ഡയറക്ടര്‍ ഫാ. ഷൈജു അഗസ്റ്റിന്‍ തോപ്പില്‍ പറഞ്ഞു. സൂമ്പാ ഇന്‍സ്ട്രക്ടര്‍ അരുണാ ജയപ്രകാശ്, അസോ. ഡയറക്ടര്‍ ഫാ. ജോര്‍ജ് സെക്വിര, നഴ്സിംഗ് സൂപ്രണ്ടന്റ് സിസ്റ്റര്‍ ധന്യ ജോസഫ്, ലാബ് ഇന്‍ചാര്‍ജ് സിസ്റ്റര്‍ ജോത്സ്ന എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഈ മാസം 31 വരെ വനിതകള്‍ക്കായി പ്രത്യേക ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകളും, ജോലി സമ്മര്‍ദ്ദം കുറയ്ക്കാന്‍ വേണ്ടിയുള്ള സൂമ്പാ ക്ലാസ്സുകുളം നടത്തുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

 

Click to join Jeevanaadam Whatsapp ചെയ്യുക

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

കേരള ഫ്രാന്‍സിസ് സേവ്യര്‍ ഫാ. തിയോഫിലസ് പാണ്ടിപ്പിള്ളി

ആത്മീയതയുടെ അളവുകോല്‍, കാണപ്പെടുന്ന സഹോദരങ്ങളോടുള്ള സ്നേഹമാണെന്നു പറഞ്ഞ വിശുദ്ധ അമ്മത്രേസ്യയുടെ മൊഴികള്‍ ജീവിതമാക്കി മാറ്റിയ പുണ്യശ്ലോകനാണ് ഫാ. തിയോഫിലസ് പാണ്ടിപ്പിള്ളി. പൗരോഹിത്യം അള്‍ത്താരയില്‍ ഒതുങ്ങാനുള്ളതല്ലെന്നും സമൂഹത്തില്‍ സ്നേഹവും

അമിത് ചക്കാലക്കലിനെ ‘പുഴനിലാവ്’ ആദരിച്ചു

കോട്ടപ്പുറം: സിനിമാതാരം അമിത് ചക്കാലക്കലിനെ കോട്ടപ്പുറം കായലോരത്ത് ചേര്‍ന്ന 35-ാമത് പുഴനിലാവ് പരിപാടിയില്‍ വര്‍ഷധാര പുരസ്‌കാരം നല്‍കി ആദരിച്ചു. ഇ.ടി. ടൈസന്‍ മാസ്റ്റര്‍ എംഎല്‍എ ചടങ്ങ് ഉദ്ഘാടനം

ഇല്ലാപൂണൂലുകളും ഇല്ലാനൂറുകളും!

െ്രെകസ്തവസമുദായത്തില്‍ തങ്ങള്‍ അനുഭവിക്കുന്ന വിവേചനത്തെക്കുറിച്ച് ഇക്കഴിഞ്ഞ മാസം കോട്ടയത്തുവച്ചു നടന്ന ന്യൂനപക്ഷകമ്മീഷന്റെ സിറ്റിങ്ങില്‍ ദലിത്‌െ്രെകസ്തവര്‍ പരാതി ഉന്നയിച്ചു. വ്യത്യസ്തങ്ങളായ ഏറെ വിഷയങ്ങള്‍ അവിടെ ചര്‍ച്ചചെയ്യപ്പെട്ടെങ്കിലും പിറ്റേദിവസത്തെ പത്രത്തില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*