ലൂർദ് ആശുപത്രിയിൽ പ്രളയ ബാധിതർക്ക് സൗജന്യ ചികിത്സ

ലൂർദ് ആശുപത്രിയിൽ  പ്രളയ ബാധിതർക്ക് സൗജന്യ ചികിത്സ

വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള ലൂർദ് ആശുപത്രിയിൽ പ്രളയ ദുരിതബാധിതർക്ക് സൗജന്യനിരക്കിൽ ചികിത്സയും തുടർ ചികിത്സകളും നൽകുമെന്ന് ആശുപത്രി മാനേജർ അറിയിച്ചു. പല ദുരിതാശ്വാസ ക്യാമ്പുകളിലും ലൂർദ്ദ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനം സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. കൂനമ്മാവ്, നീർക്കോട്, കാക്കനാട്, ചിറ്റേത്തുകര, പുന്നക്കൽ പച്ചാളം, അയ്യപ്പൻകാവ്, മുപ്പത്തടം പള്ളി, നായരമ്പലം, കുറ്റിക്കാട്ട്കര, പാനായിക്കുളം, സെൻറ് ആൽബർട്സ് കോളേജ്, ആശിർഭവൻ, ഷൺമുഖപൂരം, വടുതല, infant ജീസസ് പള്ളി, ഇടയാർ ബിനാനിപുരം, എന്നിവിടങ്ങളിൽ ലൂർദ് ആശുപത്രിയുടെ സേവനം സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. എമർജൻസി വിഭാഗത്തിൽ വരുന്ന രോഗികൾക്കായി സൗജന്യ ചികിത്സയാണ് ഏർപ്പെടുത്തിയിട്ടുള്ളത്, ചികിത്സ തേടുന്ന ഓരോ രോഗിക്കും ലൂർദ് പ്രിവിലേജ് കാർഡ് സൗജന്യമായി ലഭിക്കുന്നതാണ്. ഈ കാർഡ് ഉപയോഗിച്ച് ഒരു വർഷത്തേക്ക് കണ്സള്ട്ടേഷനും 20% ഇളവും, ജനറൽ വാർഡിൽ 30 ശതമാനം വരെയും, മുറികളിൽ 15 ശതമാനം വരെയും ചികിത്സ ആനുകൂല്യങ്ങളും ip/op മരുന്നുകൾക്കും ഇളവുകളും ലഭിക്കുന്നതായിരിക്കും


Related Articles

തൃപ്തി ദേശായി എത്തി: വിമാനത്താവളത്തിന് പുറത്ത് വൻ പ്രതിഷേധം

കൊച്ചി: ശബരിലമല സന്ദർശിക്കാനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി. വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താളത്തിലെത്തിയ തൃപ്തിക്കും സംഘത്തിനും പ്രതിഷേധത്തെത്തുടർന്ന് പുറത്തിറങ്ങാൻ

‘ടു പോപ്‌സ്’

ഇത്തവണത്തെ ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള നോമിനേഷനില്‍ ഇടംപിടിച്ച രണ്ടു നടന്മാരാണ് അന്റോണി ഹോപ്കിന്‍സും ജൊനാഥന്‍ പ്രൈസും. രണ്ടുപേരും ‘ടു പോപ്‌സ്’ എന്ന ചിത്രത്തിലാണ് കിടയറ്റ അഭിനയചാതുരി പ്രദര്‍ശിപ്പിച്ചത്. ഫ്രാന്‍സിസ്

പാക്കിസ്ഥാനില്‍ 700 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റി

ലഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ കഴിഞ്ഞ ക്രൈസ്തവ, ഹൈന്ദവ സമൂഹത്തില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ഇസ്ലാമിലേക്കു മതപരിവര്‍ത്തനം നടത്തി നിര്‍ബന്ധിച്ച് വിവാഹബന്ധത്തിലേര്‍പ്പെടുന്നതു സംബന്ധിച്ച പരാതികള്‍ വര്‍ധിച്ചുവരുന്നതായി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*