Breaking News

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പരിശോധിക്കാന്‍ കര്‍മസമിതി

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പരിശോധിക്കാന്‍ കര്‍മസമിതി

തിരുവനന്തപുരം: ലോക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താനായി മുന്‍ ചീഫ് സെക്രട്ടറി കെ.എം.അബ്രാഹം അധ്യക്ഷനായ 17 അംഗ കര്‍മസമിതിക്ക് സംസ്ഥാനം രൂപം നല്‍കി. കഴിഞ്ഞദിവസം മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചതനുസരിച്ചാണ് കര്‍മസമിതി രൂപീകരിച്ചിട്ടുള്ളത്. സമിതിയുടെ ശുപാര്‍ശകള്‍ക്കനുസരിച്ചായിരിക്കും ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമോ എന്നകാര്യം പരിഗണിക്കുക.


Related Articles

സംസ്ഥാനത്ത് 6.8 % നിരക്ക് വര്‍ധനയുമായി കെഎസ്‌ഇബി; ബിപിഎല്ലുകാര്‍ക്ക് വില വര്‍ധനവ് ബാധകമല്ല

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനയുമായി കെഎസ്‌ഇബി. ആദ്യ 50 യൂണിറ്റ് വരെ വര്‍ധനവ് 25 പൈസ ആയിരിക്കും. 51 യൂണിറ്റ് മുതല്‍ നൂറ് യൂണിറ്റ് വരെ 50 പൈസ വീതം

സ്റ്റാന്‍ സ്വാമി പുതിയ ആകാശത്തിന്റേയും പുതിയ ഭൂമിയുടേയും ആവശ്യം

-ഫാ. ബോബി ജോസ് കട്ടിക്കാട് തന്റെ അനുഭവത്തിലെ ഏറ്റവും നല്ല രചനയായി മഹാശ്വേതാദേവി എണ്ണുന്നത് ആനന്ദിന്റെ ‘ഗോവര്‍ദ്ധന്റെ യാത്രകള്‍’ ആണ്. കാലത്തില്‍ നിന്നും ചരിത്രത്തില്‍ നിന്നും നീതിക്കുവേണ്ടി

ചികിൽസയിലൂടെ വേർപിരച്ച ഇരട്ട കുഞ്ഞുങ്ങൾക്ക് ഫ്രാൻസിസ് പാപ്പാ ജ്ഞാനസ്നാനം നൽകി.

സംയോജിത തലയുമായി പിറന്ന് വത്തിക്കാനിലെ പീഡിയാട്രിക് ആശുപത്രിയിൽ ചികിൽസയിലൂടെ വേർപിരിഞ്ഞ ഇരട്ട കുഞ്ഞുങ്ങൾക്ക് ഫ്രാൻസിസ് പാപ്പാ ജ്ഞാനസ്നാനം നൽകി. ഫ്രഞ്ച് പൗരത്വമുള്ള മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ മുൻമന്ത്രി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*