Breaking News
എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍
തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
...0വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച
...0റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന് കമ്മീഷന് സെക്രട്ടറി
ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി.
...0
ലോക്ഡൗണ്‍: യുവതി വഴിയരികില്‍ പ്രസവിച്ചു

ഹൈദരാബാദ്: ലോക്ഡൗണ്‍ മൂലം ആശുപത്രിയില്‍ എത്താന്‍ സാധിക്കാതെ യുവതി വഴിയരികില്‍ പ്രസവിച്ചു. പൊലീസ് റോഡ് തടസപ്പെടുത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കാനാകാതെയാണ് യുവതി വഴിയരികില്‍ പെണ്‍കുഞ്ഞിന് ജന്മംനല്കിയത്. തെലുങ്കാനയില്‍ സൂര്യാപേട്ടിലാണ് സംഭവം.
അണ്ണാദുരൈനഗറില് താമസിക്കുന്ന ഡി. വെങ്കണ്ണയുടെ ഭാര്യ രേഷ്മയാണ് വഴിയരികില്‍ പ്രസവിച്ചത്. കഴിഞ്ഞ രാത്രി രേഷ്മയ്ക്ക് പ്രസവവേദയുണ്ടായിരുന്നു. അപ്പോള്‍തന്നെ വെങ്കണ്ണ ആംബുലന്‍സിനു ശ്രമിച്ചെങ്കിലും കിട്ടിയില്ല. പിറ്റേന്നും വാഹനങ്ങളൊന്നും ലഭിക്കാതിരുന്നതിനാല്‍ വെങ്കണ്ണ പുലര്‍ച്ചെ ഭാര്യയെ സ്കൂട്ടറില്‍ ഇരുത്തി സൂര്യാപ്പെട്ടിലെ ആശുപത്രിയിലേക്ക് പുറപ്പെട്ടു. വഴിയില്‍ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് വാഹന ഗതാഗതം തടസപ്പെടുത്തിയിരുന്നു. സ്ഥലത്ത് പോലീസുകാരാരും ഡ്യൂട്ടിക്ക് ഇല്ലാതിരുന്നതിനാല്‍ വെങ്കണ്ണ ഭാര്യയെ റോഡരികില്‍ ഇരുത്തി അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിശദീകരിച്ച് ബാരിക്കേഡ് നീക്കിത്തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ ബാരിക്കേഡ് നീക്കിക്കൊടുക്കാനാവില്ലെന്ന് പൊലീസ് വെങ്കണ്ണയോട് പറഞ്ഞു. വെങ്കണ്ണ തിരികെ ഭാര്യയ്ക്കരികെ എത്തിയപ്പോള്‍ അവര്‍ വേദനകൊണ്ട് പുളയുകയായിരുന്നു. താമസിയാതെ പ്രസവശുശ്രൂഷകളൊന്നും ലഭിക്കാതെ അവര്‍ വഴിയരികില്‍ പ്രസവിച്ചു. സര്‍ക്കാര്‍ ആശുപത്രിക്ക് ഒരു കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്നത്. വെങ്കണ്ണയുടെ കരച്ചില് കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ബാരിക്കേഡ് മാറ്റി അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Related
Related Articles
തീരത്തിന്റെ അമരക്കാരന്
ഫാ. ജെയിംസ് കുലാസ് ഒക്ടോബര്‍ 8-ാം തീയതി രാത്രി വളരെ വൈകി എനിക്കൊരു സുഹൃത്തിന്റെ നിര്യാണവാര്‍ത്ത ലഭിച്ചു. ടി. പീറ്ററിന്റെ മരണമായിരുന്നു. വിശ്വസിക്കാനായില്ല. കുറേ ദിവസങ്ങളായി കൊവിഡ്
പ്രൊഫ. എബ്രഹാം അറയ്ക്കലിന് കെസിബിസി ഗുരുപൂജ പുരസ്കാരം
എറണാകുളം: കേരള കത്തോലിക്കാസഭയുടെ മീഡിയകമ്മീഷന്‍ 2017ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഷെവലിയര്‍ പ്രൊഫ. അബ്രാഹം അറയ്ക്കല്‍, ഫാ. അലക്സാണ്ടര്‍ പൈകട, മോണ്‍. മാത്യു എം. ചാലില്‍, സോളമന് ജോസഫ്
ധനവാന്മാര് ഭാഗ്യവാന്മാര്, എന്തുകൊണ്ടെന്നാല്‍…
ഒരിക്കല്‍ പ്രാര്‍ഥനയില്‍ മുഴുകിയിരിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ മുമ്പില്‍ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു. നിങ്ങളുടെ പ്രാര്‍ഥനയില്‍ ദൈവം സംപ്രീതനായിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ക്ക് ഒരു വരം നല്‍കാനായി അവിടുന്ന് എന്നെ