വനിതകള്‍ക്ക് സംരംഭകത്വ വികസന സെല്ലുമായി ഐസാറ്റ് വിദ്യാര്‍ത്ഥികള്‍

വനിതകള്‍ക്ക് സംരംഭകത്വ വികസന സെല്ലുമായി ഐസാറ്റ് വിദ്യാര്‍ത്ഥികള്‍

കളമശേരി: കളമശേരി ഐസാറ്റ് എന്‍ജിനീയറിംഗ് കോളജിലെ ഐഇഡിസി ക്ലബിന്റെ നേതൃത്വത്തില്‍ വനിത സംരംഭകത്വ വികസനം ലക്ഷ്യമാക്കി ഐസാറ്റ് വുമണ്‍ സെല്‍ രൂപികരിച്ചു. വുമണ്‍ സെല്ലിന്റെ ഉദ്ഘാടനം 2017ലെ കര്‍ഷകശ്രീ അവാര്‍ഡ് ജേത്രി സ്വപ്‌ന ജയിംസ് നിര്‍വഹിച്ചു. ചടങ്ങില്‍ ഐസാറ്റ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. ഫിലിപ് കുര്യന്‍ അധ്യക്ഷത വഹിച്ചു. വുമണ്‍ സെല്‍ ഫാക്കല്‍റ്റി കോ-ഓര്‍ഡിനേറ്റര്‍ അസിസ്റ്റന്റ് പ്രൊഫ. ഫെമി റോസ്, സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ പാര്‍വതി രാജ്, ഷബ്‌ന, ധ്വനി ഭരത്‌ജോഷി എന്നിവര്‍ സംസാരിച്ചു.


Related Articles

ലിത്വാനിയന്‍ വനിതയും ശ്രീജിത്തും നമ്മുടെ പൊലീസും

കോവളത്ത് ഞാന്‍ ആദ്യമായല്ല വരുന്നത്. ഇന്ത്യയില്‍ വിദേശവിനോദസഞ്ചാരികള്‍ക്ക് പല വിധത്തിലുള്ള അനുഭവങ്ങളാണ് നേരിടേണ്ടി വരിക. അതില്‍ നല്ലതും ചീത്തയുമുണ്ടാകും. തീര്‍ച്ചയായും വടക്കേഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വളരെ

എന്തു കഴിക്കുന്നു, അതാണ് നാം

ലൂര്‍ദ് ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തില്‍ ചികിത്സയ്ക്കായി എത്തുന്ന എല്ലാ രോഗികളോടും ഞാന്‍ സ്ഥിരമായി പറയുന്നത് ഇതാണ്: ”എന്തു കഴിക്കുന്നു, അതാണ് നാം.” ഹൃദ്രോഗത്തിന്റെ കാരണങ്ങള്‍ തേടി എങ്ങോട്ടും

ചെല്ലാനത്തിനായ് ഡോക്ടറും മരുന്നും പരിപാടി ആരംഭിച്ചു….

പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രി കെ. ആർ. എൽ. സി. സി, കൊച്ചി രൂപതാ ഫാമിലി അപ്പോസ്തലേറ്റ് എന്നിവയുടെ സാമ്പത്തിക സഹായത്തോടെ ചെല്ലാനം കണ്ടെയ്മെൻ്റ് പ്രദേശവാസികൾക്കായ് നടപ്പാക്കുന്ന ഡോക്ടറും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*