വനിതാ ദിനത്തിൽ കുമ്പളങ്ങിയിലെ ആശാ വർക്കർമാരെ ആദരിച്ചു.

വനിതാ ദിനത്തിൽ  കുമ്പളങ്ങിയിലെ ആശാ വർക്കർമാരെ ആദരിച്ചു.

 

വനിതാ ദിനത്തിനോടനുബന്ധിച്ച് കുമ്പളങ്ങി സാൻജോസ് കെ.സി.വൈ.എം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സാൻജോസ് ഇടവകാതിർത്തിയിലെ വാർഡുകളിൽ സേവനം അനുഷ്ഠിക്കുന്ന ആശാവർക്കർമാരെ ആദരിച്ചു.
കോവിഡ് 19 ൻ്റെ സമയത്തും ലോക്ഡൗൺ കാലഘട്ടത്തിലും ആശാവർക്കർമാർ നടത്തിയ സേവനങ്ങൾ വിലമതിക്കാൻ ആകാത്തതും, ശ്രേഷ്ഠവുമാണെന്ന് ചടങ്ങിൽ സാൻജോസ് യൂണിറ്റ് അഭിപ്രായപ്പെട്ടു.

ആദരിക്കൽ ചടങ്ങ് സാൻജോസ് യൂണിറ്റ് ജോ. സെക്രട്ടറി ഡോണി മേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ഗോഡ്സൺ കോച്ചേരി, മുൻ രൂപത സെക്രട്ടറി നിതിൻ പറേമുറി, മുൻ മേഖല ട്രഷറർ ആൻറണി തട്ടാലിതറ,ഡെലിൻ കോച്ചേരി, റെയ്മണ്ട് ആൻ്റണി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആശാ വർക്കർമാരായ ഷൈനി ജെറോം,ഡെൻസി ജൂഡ്,ഷൈനി സെബാസ്റ്റിൻ,ആനന്ത മല്ലിക,സിന്ധു ശശി,മേഴ്‌സി സേവ്യർ,ലിസി ജോസി എന്നിവർ സാൻജോസ് കെ.സി.വൈ.എം യൂണിറ്റിൻ്റെ ആദരവ് ഏറ്റുവാങ്ങി.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

കോണ്‍ഗ്രസ് ലത്തീന്‍ സമുദായത്തോടൊപ്പം നില്ക്കും -രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നും ലത്തീന്‍ സമുദായത്തോടൊപ്പം നില്ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമുദായസമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ പുരോഗതിക്കുവേണ്ടി ലത്തീന്‍

ദുരിതാശ്വാസ തുക സൂക്ഷിക്കാന്‍ പ്രത്യേക അക്കൗണ്ട് തുടങ്ങിക്കൂടെയെന്ന് ഹൈക്കോടതി

കൊച്ചി: ദുരിതാശ്വാസ തുക സൂക്ഷിക്കാന്‍ പ്രത്യേക അക്കൗണ്ട് തുടങ്ങിക്കൂടെയെന്ന നിര്‍ദേശവുമായി ഹൈക്കോടതി. പണം ചിലവിടുന്നതില്‍ കോടതി നിരീക്ഷണം വേണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുമ്ബോഴായിരുന്നു കോടതിയുടെ

മാധ്യമങ്ങളുടെ സുവിശേഷകന്‍

സുവിശേഷ പ്രഘോഷണത്തിന്റെ സൗന്ദര്യം തനതായ കലാരൂപങ്ങളിലൂടെ പകര്‍ത്തുന്നതില്‍ ലോകത്തിനു വ്യത്യസ്തമായ സന്ദേശം നല്കുകയാണ് കൊല്ലം രൂപതയിലെ മോണ്‍. ഫെര്‍ഡിനാന്‍ഡ് പീറ്റര്‍. മനുഷ്യഹൃദയങ്ങളെ സ്വാധീനിക്കുവാന്‍ മാധ്യമങ്ങള്‍ക്കുള്ള അസാധ്യ സിദ്ധി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*