വരാപ്പുഴ അതിരൂപതയില്‍ യുവജനദിന ആഘോഷം

വരാപ്പുഴ അതിരൂപതയില്‍ യുവജനദിന ആഘോഷം

എറണാകുളം: യുവജനദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജൈത്രം-2019 ന്റെ ഭാഗമായി നടന്ന ബോള്‍ ഔട്ട് ടൂര്‍ണമെന്റ് കെസിവൈഎം ലാറ്റിന്‍ ജനറല്‍ സെക്രട്ടറി ആന്റണി ആന്‍സില്‍ ഉദ്ഘാടനം ചെയ്തു.
സെന്റ്ആല്‍ബര്‍ട്‌സ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കെസിവൈഎം വരാപ്പുഴ അതിരൂപത പ്രസിഡന്റ് അഡ്വ. ആന്റണി ജൂഡി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ദീപു ജോസഫ്, കോതാട് തിരുഹൃദയ യൂണിറ്റ് ആനിമേറ്റര്‍ സിസ്റ്റര്‍ ഹെലന്‍, അതിരൂപത മേഖല യൂണിറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ കേക്ക് മുറിച്ച് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.
കെസിവൈഎം വരാപ്പുഴ അതിരൂപത ഡയറക്ടര്‍ ഫാ. റാഫേല്‍ ഷിനോജ് ആറാഞ്ചേരി, ട്രഷറര്‍ സിബു ആന്റിന്‍ ആന്റണി, കെസിവൈഎം കൊച്ചി രൂപത ഉപാധ്യക്ഷന്‍ ജോസ് പള്ളിപ്പാടന്‍, അതിരൂപത ഭാരവാഹികളായ മിമല്‍ വര്‍ഗീസ്, സ്‌നേഹ ജോണ്‍, ആഷ്‌ലിന്‍ പോള്‍, ജോര്‍ജ് രാജീവ് പാട്രിക്ക്, ജിജോ ജെയിംസ്, ഡിനോയ് ജോണ്‍, സെന്‍സിയ ബെന്നി, എഡിസണ്‍ ജോണ്‍സണ്‍, അഡ്വ. അമല്‍ സ്റ്റാന്‍ലി, മേഖല ഭാരവാഹികളായ ടെര്‍സീന, ഷാബിന്‍ തദേവൂസ്, ഷിയോണ്‍ ഷൈജു, നിമല്‍ ആന്റണി എന്നിവര്‍ സന്നിഹിതരായിരുന്നു.


Related Articles

ഗുജറാത്ത് തീവ്രസാക്ഷ്യങ്ങള്‍

2002ല്‍ ഗുജറാത്തില്‍ നടന്ന വര്‍ഗീയകലാപങ്ങളെക്കുറിച്ച് ഇരകളും അന്വേഷണ ഉദ്യോഗസ്ഥരും സാമൂഹിക പ്രവര്‍ത്തകരും പങ്കുവയ്ക്കുന്ന ചില അനുഭവങ്ങളാണ്. കലാപം നടന്ന് വര്‍ഷങ്ങള്‍ക്കുശേഷമാണ് മാധ്യമ പ്രവര്‍ത്തകനായ കൃഷ്ണന്‍ മോഹന്‍ലാല്‍ ഗുജറാത്തിലൂടെ

ചെറുത്തുനില്പിന്റെ യുക്രെയ്ന്‍ ഇതിഹാസം

സാമ്രാജ്യത്വമോഹം തലയ്ക്കുപിടിച്ച റഷ്യന്‍ സ്വേച്ഛാധിപതി വഌഡിമിര്‍ പുടിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് യുക്രെയ്‌നിലെ സ്വാതന്ത്ര്യദാഹികളായ ജനത ചെറുത്തുനില്പിന്റെ ജീവന്മരണപോരാട്ടം തുടരുകയാണ്. ബാലിസ്റ്റിക് മിസൈലുകളും ക്രൂസ് മിസൈലുകളും ക്ലസ്റ്റര്‍ റോക്കറ്റുകളും

സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി സെമന്‍ട്രല്‍ കൗണ്‍സില്‍

യുവജനസംഗമം സംഘടിപ്പിച്ചുഎറണാകുളം: കിട്ടുമ്പോഴല്ല കൊടുക്കുമ്പോഴാണ് നാം സന്തോഷിക്കേണ്ടതെന്ന് വരാപ്പുഴ അതിരൂപത യൂത്ത് കമ്മീഷന്‍ ഡയറക്ടറും സെന്റ് ആല്‍ബര്‍ട്‌സ് കോളജ് വൈസ് പ്രിന്‍സിപ്പലുമായ ഫാ. ജോണ്‍ ക്രിസ്റ്റഫര്‍ വടശേരി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*