ഫാ.മാത്യു സോജൻ മാളിയേക്കൽ വരാപ്പുഴ അതിരൂപത വക്താവ് അഡ്വ. ഷെറി ജെ.തോമസി P.R.O

ഫാ.മാത്യു സോജൻ മാളിയേക്കൽ വരാപ്പുഴ അതിരൂപത വക്താവ്  അഡ്വ. ഷെറി ജെ.തോമസി P.R.O

വരാപ്പുഴ അതിരൂപതയുടെ പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടറും വക്താവുമായി റവ.ഫാ.മാത്യു സോജൻ മാളിയേക്കലിനെയും., അതിരൂപതയുടെ പബ്ലിക് റിലേഷൻ ഓഫീസറായി അഡ്വ. ഷെറി ജെ.തോമസിനെയും ആർച്ചുബിഷപ് ഡോ.ജോസഫ് കളത്തി പ്പറമ്പിൽ നിയമിച്ചു. നീണ്ട ആറു വർഷം അതിരൂപത പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടറും വക്താവുമായിരുന്ന റവ.ഫാ.ആന്റണി വിബിൻ സേവ്യറിന്റെ ഒഴിവിലാണ് പുതിയ നിയമനം. ഷെറി തോമസ് ഹൈക്കോടതി അഭിഭാഷകനായി ജോലിചെയ്യുന്നു. കെ.എൽ.സി.എ സംസ്ഥാന സെക്രട്ടറിയായും, വരാപ്പുഴ അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയായും നിലവിൽ ലത്തീൻ കത്തോലിക്ക സഭയ്ക്ക് സേവനം നൽകുന്നുണ്ട്. മരട് മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സുനീല സിബി ഷെറിയാണ് ഭാര്യ. വരാപ്പുഴ അതിരൂപതയുടെ നടപടി അല്മായ സമൂഹം സ്വാഗതം ചെയ്തു.


Related Articles

കോണ്‍ഗ്രസ് ലത്തീന്‍ സമുദായത്തോടൊപ്പം നില്ക്കും -രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നും ലത്തീന്‍ സമുദായത്തോടൊപ്പം നില്ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമുദായസമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ പുരോഗതിക്കുവേണ്ടി ലത്തീന്‍

പ്രേംനസീറിനെ മലയാള സിനിമയ്ക്ക് സമ്മാനിച്ച പോള്‍ കല്ലുങ്കല്‍

കലാകേരളത്തിന്റെ വളര്‍ച്ചയോടൊപ്പം സഞ്ചരിച്ച പ്രസ്ഥാനമാണ് എറണാകുളത്തെ കൊച്ചിന്‍ ആര്‍ട്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് (സിഎസി). വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള സിഎസിയുടെ ഭാഗമാണ് ഫ്രൈഡേ സിനിമ. കഴിഞ്ഞ പത്തുവര്‍ഷങ്ങളിലായി എല്ലാ

സ്വര്‍ഗീയ സംഗീത സംഗമം നടത്തി

കോട്ടപ്പുറം: രൂപത മതബോധന കേന്ദ്രം നടത്തിയ സ്വര്‍ഗീയ സംഗീത സംഗമം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിശ്വാസ രൂപീകരണത്തിന് സംഗമം സഹായിക്കട്ടെയെന്ന് അദ്ദേഹം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*