വാക്‌സിന്‍ സ്വീകരിച്ച മന്ത്രിക്ക് കോവിഡ്

വാക്‌സിന്‍ സ്വീകരിച്ച മന്ത്രിക്ക് കോവിഡ്

ന്യൂഡല്‍ഹി :ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജിന് കോവിഡ് സ്ഥിരീകരിച്ചു.  ട്വീറ്ററിലൂടെയാണ് അദ്ദേഹം രോഗ വിവരം പുറത്ത് വിട്ടത്.  സമ്പര്‍ഗത്തില്‍ നിരീക്ഷണത്തില്‍ പോകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തില്‍ ആദ്യ ആളായാണ് ഹരിയാന ആഭ്യന്തര മന്ത്രിയും ആരോഗ്യമന്ത്രിയുമായ അനില്‍ വിജ് വാക്സിന്‍ സ്വീകരിച്ചത്. നിലവില്‍ ആംബാലയിലെ സിവില്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.

രാജ്യം വാക്സിന്‍ പരീക്ഷണത്തിന്റെ നിര്‍ണായക ഘട്ടത്തിലെന്നും ശാസ്ത്രജ്ഞരുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ ആഴ്ചകള്‍ക്കുളില്‍ തന്നെ വാക്സിന്‍ ലഭ്യമാകുമെന്നും പ്രധാനമത്രി പറഞ്ഞതിന് പിന്നാലെയാണ് കോവിഡ് പരീക്ഷണത്തിന് വിധേയമായ മന്ത്രി രോഗബാധിതനായിരിക്കുന്നത്.


Tags assigned to this article:
covaxincovidhariyanaministernewspositive

Related Articles

നാലു തലമുറകള്‍ വരെ ശിക്ഷയോ?

ബൈബിള്‍ ചോദ്യോത്തരം റവ. ഡോ. അഗസ്റ്റിന്‍ മുല്ലൂര്‍ ഒസിഡി ചോദ്യം: പൂര്‍വികര്‍ വഴി നാലു തലമുറകള്‍ വരെ ശാപമുണ്ടാകുമെന്ന് പഴയനിയമത്തില്‍ പലയിടത്തും കാണുന്നു. എന്നാല്‍ പുതിയനിയമത്തില്‍ അതേപ്പറ്റി

ലോകത്തിലെ മികച്ച അധ്യാപകനായി രഞ്ജിത് സിന്‍ഹ ദിസാലെ

മുംബൈ:ലോകത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള അവാര്‍ഡ് കരസ്തമാക്കി മഹാരാഷ്ട്രയിലെ പ്രൈമറി അദ്ധ്യാപകന്‍. വര്‍ക്കി ഫൗണ്ടെഷന്റെ 7 കോടി രൂപയുടെ ബഹുമതി സ്വന്തമാക്കിയിരിക്കുകയാണ് മഹാരാഷ്ട്ര സ്വദേശി രഞ്ജിത് സിന്‍ഹ

കുടുംബവര്‍ഷാചരണത്തിന്റെ സംസ്ഥാനതല പ്രഖ്യാപനം മാര്‍ച്ച് 19-ന് കണ്ണമാലിയില്‍

കൊച്ചി: കത്തോലിക്കാ സഭ ഗൃഹനാഥന്മാരുടെ ഉത്തമ മാതൃകയായി എന്നും ഉയര്‍ത്തിക്കാണിക്കുന്ന ഔസേപ്പിതാവിന്റെ വര്‍ഷത്തില്‍തന്നെ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച കുടുംബവര്‍ഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് 19-ന് കണ്ണമാലിയില്‍ നടക്കും.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*