വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറിതെവിട്ട ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറിതെവിട്ട ഉത്തരവ്  ഹൈക്കോടതി റദ്ദാക്കി.

കൊച്ചി:വാളായാര്‍ കേസില്‍ പ്രതികള വെറുതെ വിട്ട വിജരണക്കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പുനര്‍ വിജാരണ നടത്തണമെന്നാണ് ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.
കുട്ടുകളുടെ അമ്മയുടെയും സര്‍ക്കാരിന്റെയും അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് കോടതി വിധി. ജഡ്ജിമാരായ എ.ഹരിപ്രസാദ് ,എം.ആര്‍ അനിത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആവശ്യമെങ്കില്‍ കൂടുതല്‍ സാക്ഷികളെ വിസ്തരിക്കും. പ്രതികള്‍ 20 ന് കോടതിയില്‍ ഹാജറാകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

2017 ജനുവരിയുലും മാര്‍ച്ചിലുമായാണ് പാലക്കാട് വാളയാറില്‍ പതുമൂന്നും ഒമ്പതും വയസുള്ള സഹോദരിമാരെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് പെണ്‍കുട്ടികള്‍ ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ വേണ്ടത്ര തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒക്ടോബറിലാണ് വിചാരണ കോടതി പ്രതികളായ അഞ്ച് പേരെ വെറുതെ വിട്ടത്.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

 Related Articles

അധികാരപങ്കാളിത്തം നീതി സമൂഹത്തിന്

സാമൂഹിക നീതി, രാഷ്ട്രീയവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ഘടകങ്ങളുമായി ചേര്‍ത്തു നിര്‍ത്തി, നീതിസമൂഹത്തിലേക്കുള്ള വളര്‍ച്ചയെ അധികാര പങ്കാളിത്തത്തിലൂടെ സമന്വയിപ്പിക്കുകയാണ് വേണ്ടത്. ജനാധിപത്യ ഭരണസമ്പ്രദായത്തെ താങ്ങിനിര്‍ത്തുന്ന ജുഡീഷ്യറി, എക്‌സിക്യുട്ടീവ്, ലെജിസ്ലേറ്റീവ്

മുപ്പത്തിരണ്ടരലക്ഷം രൂപ ഇടവകാംഗങ്ങള്‍ക്ക് നല്‍കി നസ്രത് തിരുക്കുടുംബ ഇടവക

കൊച്ചി: കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ഇടവകാംഗങ്ങള്‍ക്ക് സഹായവുമായി കൊച്ചി രൂപതയിലെ നസ്രത് തിരുക്കുടുംബ ഇടവക. പശ്ചിമകൊച്ചിയിലെ ഏറ്റവും ജനസാന്ദ്രതയുള്ള ഇടവകയാണിത്. 2700 ഇടവകാംഗങ്ങള്‍ക്കാണ്

വിസ്മയമായി പടുകൂറ്റന്‍ ആകാശവിളക്ക്

മട്ടാഞ്ചേരി: വിസ്മയമായി പടുകൂറ്റന്‍ ആകാശവിളക്ക്. മട്ടാഞ്ചേരിയിലെ ചരിത്രപ്രസിദ്ധമായ കൂനന്‍കുരിശ് പള്ളി സ്ഥിതി ചെയ്യു ജീവമാത ഇടവക ദേവാലയത്തിലാണ് ദൈവപുത്രന്റെ വരവ് സൂചിപ്പിക്കുന്ന നക്ഷത്രം ഒരുക്കിയിരിക്കുന്നത്. 52 അടി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*