വിജയപുരം രൂപതയിൽ കുടുംബ വർഷം ഉദ്ഘാടനം നടത്തി

പരിശുദ്ധ ഫ്രാൻസിസ് പാപ്പ , “Amoris Laetitia” എന്ന തന്റെ അപ്പസ്തോലിക പ്രബോധനത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച്, 2021 മാർച്ച് 19 തീയതി മുതൽ 2022 ജൂൺ 26 വരെ കുടുംബ വർഷമായി ആചരിക്കുന്നു.
വിമലഗിരി കത്തീഡ്രൽ ദൈവാലയത്തിൽ വച്ചു മാർച്ച് 19 ന് രാവിലെ 6.30ന് അഭിവന്ദ്യ പിതാവ് ദിവ്യബലി അർപ്പിച്ച് രൂപതാതല ഉദ്ഘാടനം നടത്തി.
ദൈവാലയത്തിൽ സന്നിഹിതരാകുന്ന ദമ്പതിമാർ ദിവ്യബലിക്ക് നേതൃത്വം നൽകി. അഭിവന്ദ്യ പിതാവ് അവരുടെ വിവാഹ ഉടമ്പടി നവീകരിച്ച് അവരെ ആശീർവദിക്കുകയും തിരു കുടുംബത്തിന്റെ രൂപം അവർക്ക് സമ്മാനമായി നൽകുകയും ചെയ്തു.
Related
Related Articles
‘സിലോഹ 2019’ നേതൃത്വ പരിശീലന ക്യാമ്പ്
എറണാകുളം: പ്രതീക്ഷയുടെ സജീവ അടയാളങ്ങളായി വിദ്യാര്‍ഥികള്‍ മാറണമെന്ന് ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ ആഹ്വാനം ചെയ്തു. കെആര്‍എല്‍സിബിസി മതബോധന കമ്മീഷന്റെ നേതൃത്വത്തില്‍ എറണാകുളം ആശീര്‍ഭവനില്‍ സംഘടിപ്പിച്ച
തിരുക്കുടുംബത്തിന്റെ തിരുനാൾ
വിചിന്തനം:- വിശുദ്ധിയുടെ കൽപ്പടവ് (ലൂക്കാ 2: 41-52) വീടാണ് ഏറ്റവും ദുർബലമായ ഇടമെന്ന് പലപ്രാവശ്യവും ഓർക്കാറുണ്ട്. സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഏറ്റവും വിശുദ്ധമായ ഇടം. കൃത്യതയോടെ കൈകാര്യം
സാമൂഹിക സേവനത്തില്‍ രാഷ്ട്രീയം ഇടങ്കോലിടുമ്പോള്‍
കൊവിഡ് മഹാമാരിക്കാലത്ത് കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സഭയുടെ സാമൂഹിക സേവന വിഭാഗങ്ങള്‍ ജനങ്ങള്‍ക്കും സര്‍ക്കാരിനും ഭരണസംവിധാനങ്ങള്‍ക്കും ഒപ്പംനിന്ന് അര്‍പ്പിക്കുന്ന സേവനങ്ങളുടെയും കര്‍മ്മപദ്ധതികളുടെയും വ്യാപ്തിയും പ്രഭാവവും, വൈവിധ്യവും വ്യത്യസ്തയും