Breaking News
എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0സംശയങ്ങളുണ്ടാകട്ടെ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “സംശയങ്ങളുണ്ടാകട്ടെ” (യോഹ 20: 24 – 29) കേരളക്കരയില്‍ വിശുദ്ധ തോമസ് അപ്പസ്തോലനോളം
...0ഹൃദയമിടിപ്പിന്റെ താളം
ജൂലൈ 1 ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ഡോക്ടര്‍മാരുടെ ദേശീയ ദിനമായി ആചരിക്കുന്നു. നിന്റെ ജീവന്റെ കാവലായി ഞാന്‍ നില്ക്കാം, നീ
...0സ്റ്റാന്‍ സ്വാമിക്കു കിട്ടാത്ത നീതി
ഇന്ത്യന്‍ ഭരണകൂടവും ക്രിമിനല്‍ നീതിന്യായവ്യവസ്ഥയും ദേശീയ അന്വേഷണ ഏജന്‍സിയും ചേര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിഷ്ഠുരമായി, ഇഞ്ചിഞ്ചായി കൊന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ
...0പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം 40 ശതമാനമായി ഉയര്‍ത്തണം- സംവരണ സമുദായ മുന്നണി
എറണാകുളം: മുന്നാക്ക പിന്നാക്ക വിഭാഗങ്ങളെ വിവേചനത്തോടു കൂടി കാണുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സംവരണ സമുദായ മുന്നണി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
...0ദേവസഹായത്തിന്റെ വിശ്വാസധീരത സൗഖ്യദായകമായ ജീവസന്ദേശം – കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്
നാഗര്‍കോവില്‍: രാജ്യത്തെ കത്തോലിക്കാ കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പുനഃപ്രതിഷ്ഠിച്ചു കൊണ്ടും ഭാരതസഭയുടെ പ്രഥമ അല്മായ രക്തസാക്ഷി ദേവസഹായത്തിന്റെ വിശുദ്ധനാമകരണത്തിന് ദേശീയതലത്തില്‍ നന്ദിയര്‍പ്പിച്ചുകൊണ്ടും
...0
വിദ്യാഭ്യാസത്തിലുടെ മുന്നേറി രാഷ്ട്രീയ അധികാരത്തിതിലെത്താൻ ചെറുപ്പക്കാർ ശ്രമിക്കണമെന്ന്: ഡോ ക്രിസ്റ്റി ഫെർണാണ്ടസ്, കെ എൽ സി എ

സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു ദിവസങ്ങളായി നടക്കുന്ന ക്യാമ്പിൽ കേരളത്തില വിവിധ ലത്തീൻ രൂപതകളിൽ നിന്നുള്ള നേതാക്കൾ പങ്കെടുത്തു. അവഗണിക്കപ്പെടുന്നവർക്ക് വേണ്ടി സംസാരിക്കാൻ ഭരണ തലത്തിൽ നല്ല ബന്ധമുണ്ടാകണം അതിന് കെ എൽ സി എ മുൻ കൈ എടുക്കണം.
ആൻറണി നൊറോണ അധ്യക്ഷത വഹിച്ചു. ഫാ ഫ്രാൻസിസ് സേവ്യർ, ഷെറി ജെ തോമസ് , എം സി ലോറൻസ് , ഇ ഡി ഫ്രാൻസീസ്, എ ഡിസൻ വർഗീസ് , സി ടി അനിത, ആൻറണി അമ്പാട്ട്, ജസ്റ്റിൻ കരിപ്പാട്ട് അജിത് തങ്കച്ചൻ , ജോസഫ് ജോൺസൻ, ബേബി ഭാഗ്യോദയം, അൽഫോൺസ്, ജെയിംസ് സെക്വേര, എന്നിവർ പ്രസംഗിച്ചു
Related
Related Articles
കാവല്ക്കാരന് കള്ളനും കൊലപാതകിയുമാകുമ്പോള്‍
നിയമത്തിന്റെയും നീതിനിര്‍വഹണത്തിന്റെയും കാവല്‍ക്കാരായ നിയമപാലകര്‍ നീചവും നിഷ്ഠുരവുമായ കൊലപാതകത്തിന് ഉത്തരവാദികളാകുമ്പോള്‍ നാട്ടിലെ നിയമവാഴ്ചയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുന്നു. 2019 ജൂണ്‍ 25. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ 44-ാം വാര്‍ഷികം.
വിജയപുരത്തുനിന്നും അതിജീവനത്തിന്റെ വിജയഗാഥ
കൊവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ സാധാരണക്കാരുടെ ജീവിതം ദുരിതമയമാക്കുമ്പോള്‍ കേരള ലത്തീന്‍ സഭയിലെ രൂപതകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യസേവന വിഭാഗങ്ങള്‍ ആശ്വാസതുരുത്തുകളാകുകയാണ്. നിരാലംബര്‍ക്ക് ഭക്ഷണവും മരുന്നും
കൊറോണക്കാലത്ത് തപാല്‍ വോട്ടിനായി കാത്തിരിക്കുമ്പോള്‍
കൊറോണവൈറസ് മഹാമാരിയുടെ ദേശീയ ആരോഗ്യ അടിയന്തരാവസ്ഥയില്‍ നവംബര്‍ മൂന്നിന് അമേരിക്കയില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പു ഫലവും ഇന്ത്യയില്‍ ഒക്ടോബര്‍ 28ന് ആരംഭിച്ച് മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന ബിഹാര്‍