Breaking News

വിവാഹവാര്‍ഷിക ദിനത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം

വിവാഹവാര്‍ഷിക ദിനത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം

കൊച്ചി: വിവാഹവാര്‍ഷിക ദിനത്തില്‍ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ നല്‍കി പ്രൊഫസര്‍ ദമ്പതികള്‍. പ്രൊഫ. എം.കെ. പ്രസാദും പ്രൊഫ. ഷെര്‍ളി ചന്ദ്രനുമാണ് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍ എറണാകുളം ഗിരിനഗറിലെ ഇവരുടെ വീട്ടിലെത്തി ചെക്ക് കൈപ്പറ്റുകയായിരുന്നു. കാലിക്കറ്റ് സര്‍വകലാശാല മുന്‍ വിസിയും അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകനുമാണ് പ്രൊഫ. എം.കെ.പ്രസാദ്. സേവ് സൈലന്റ്‌വാലി പ്രക്ഷോഭത്തിന്റെ ഉള്‍പ്പെടെ മുന്നണിപ്പോരാളിയായിരുന്നു.



Related Articles

സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ – ചായം പുരട്ടാത്ത ഓര്‍മ്മകള്‍

കേരളകാളിദാസന്‍ എന്ന വിശേഷണമുള്ള കേരളവര്‍മ്മ വലിയ കോയിത്തമ്പുരാനാണ് ‘കാളിദാസ ശാകുന്തളം’ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്. കേരളവര്‍മ്മത്തമ്പുരാന്റെ ‘ഭാഷാശാകുന്തളം’ മലയാളത്തിലുള്ള ആദ്യ പൂര്‍ണനാടകമായി പരിഗണിക്കുന്നു. സംസ്‌കൃത ഭാഷയാണ് മലയാളത്തിന്

“ഇസ്‌ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.

റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍

യുവജനങ്ങൾ നല്ല ഇടയന്മാരെ തേടുന്നു: പേര്‍സിവാള്‍ ഹാള്‍ട് സിനഡിൽ ശ്രദ്ധേയനാകുന്നു

ഭാരതത്തില്‍നിന്നുള്ള ഏക യുവജനപ്രതിനിധിയും യുവജനങ്ങള്‍ക്കായുള്ള മെത്രാന്മാരുടെ സിനഡു സമ്മേളനത്തിലെ നിരീക്ഷകനുമാണ് പേര്‍സിവാള്‍ ഹാള്‍ട്. അദ്ദേഹം ഡല്‍ഹി അതിരൂപതാംഗമാണ്. വത്തിക്കാനില്‍ നടക്കുന്ന സിനഡില്‍ ഒക്ടോബര്‍ 19-Ɔο തിയതി പേര്‍സിവാള്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*