വിവാഹിതരായ രണ്ടു ആംഗ്ലിക്കൻ വൈദീകർ കത്തോലിക്ക പൗരോഹിത്യം സ്വീകരിക്കുന്നു

പാപ്പയുടെ പ്രത്യേക അനുവാദത്തോടെ ജർമ്മനി യിലെ ഓഗ്സ്ബർഗ് രൂപത ബിഷപ്പ് കോൺറാഡ് ദാർസ ഈ മാസം 28 ന് രണ്ടു പേർക്ക് വൈദികപട്ടം നൽകുന്നു. ഇവർ രണ്ടുപേരും ആംഗ്ലിക്കൻ സഭയിലെ വൈദികർ ആയിരുന്നു. ആന്ദ്രേ ഷെനെയ്ഡർ 4 കുട്ടികളുടെ പിതാവാണ്. ഒരു സാധാരണ ആംഗ്ലീക്കൻ കുടുംബ പശ്ത്തലത്തിൽ ജ്ഞാനസ്നാനവും സത്യര്യലേപനവും സ്വീകരിച്ചു. 16 ആം വയസ്സിൽ വിശ്വാസത്തോട് കൂടുതൽ അടുക്കാൻ കുട്ടുകാർ സ്വാധിനിച്ചു. യഥാർത്ഥ പൗരോഹിത്യം അതിന്റെ പൂർണതയും കത്തോലിക്കാ സഭയിലാണ് എന്ന് തിരിച്ചറിഞ്ഞതിനാലാണ് കത്തോലിക്കാ വിശ്വാസത്തിലേക്ക് വരാനും കത്തോലിക്കാ പൗരോഹിത്യം സ്വീകരിക്കുവാനും തീരുമാനിച്ചത് . ആന്ദ്രേയാസ് തോയ്റെർ 2 കുട്ടികളുടെ പിതാവാണ് .
ഇതുമുന്പും മാർപാപ്പയുടെ പ്രത്യേക അനുവാദത്തോടെ ( dispensation ) ആംഗ്ലിക്കൻ വൈദികരെ കത്തോലിക്കാ പൗരോഹിത്യം നൽകിയിട്ടുണ്ട്. 1951 ആണ് പിയൂസ് 12 പാപ്പാ ആദ്യമായി ആംഗ്ലിക്കൻ വൈദികനെ കത്തോലിക്കാ പൗരോഹിത്യം നൽകിയത്.
Related
Related Articles
ഹൃദയത്തില്‍ ജീവിക്കുന്ന ജോണ്സണ് മുത്തപ്പനച്ചന്‍
സ്നേഹം നിറഞ്ഞ ജോണ്സണ് മുത്തപ്പനച്ചന്‍ യാത്രയായി. തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഈ വിടവാങ്ങല്‍. മരിക്കുന്നതിന് തലേദിവസവും അദ്ദേഹം അര്‍പ്പിച്ച ദിവ്യബലിയില്‍ ഞാന്‍ പങ്കെടുക്കുകയുണ്ടായി. അതിനുശേഷം അദ്ദേഹത്തോട് സംസാരിച്ചു.
പ്രവാസികള്‍ക്ക് ചികിത്സാ സൗകര്യം ഒരുക്കണം: കെസിബിസി
കൊച്ചി: കൊവിഡ്-19 അതിവേഗം പടരുന്ന സഹചര്യത്തില്‍ പ്രവാസി മലയാളികള്‍ക്ക് ചികിത്സാസൗകര്യവും മറ്റു സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് അടിയന്തര തീരുമാനവും നടപടികളുമുണ്ടാകണമെന്ന് കെസിബിസി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെയും
കെഎസ്ആർടിസി സർവീസ് നിർത്തി: ഹർത്താലിൽ നട്ടംതിരിഞ്ഞ് കേരളം
പത്തനംതിട്ട: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയെ അറസ്റ്റ് ചെയ്തില് പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ബിജെപിയും ഹര്‍ത്താലിന്