വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം

വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം

നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച ദിവ്യബലിയില്‍ കൊല്ലം രൂപത ബിഷപ് എമരിത്തൂസ് ഡോ. സ്റ്റാന്‍ലി റോമന്‍ മുഖ്യകാര്‍മികനായി. വിശ്വാസം പ്രായോഗികമായി എങ്ങനെ ആചരിക്കണം എന്നു തെളിയിച്ച വ്യക്തിയാണ് വിശുദ്ധ ദേവസഹായം എന്ന് ബിഷപ് അനുസ്മരിച്ചു. നമ്മുടെ വിശ്വാസം മറയ്ക്കപ്പെട്ടതും സാഹചര്യം അനുസരിച്ച് മാറ്റുന്നതുമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

വൈകുന്നേരത്തെ ദിവ്യബലിയില്‍ മോണ്‍. റൂഫസ് പയസ് ലീന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജോബിന്‍ മുട്ടത്തില്‍ വചനപ്രഘോഷണം നടത്തി. മേയ് 16-ന് രക്തദാന നേര്‍ച്ച നടത്തി. മേയ് 17 ചൊവ്വാഴ്ച വരെ ആഘോഷങ്ങള്‍ നീണ്ടുനിന്നു.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

ഒന്നേമുക്കാല്‍ സെന്റിലൊരു വീട് : എം വിന്‍സെന്റ് എം എല്‍എയുടെ വീട്ടുവിശേഷം ചര്‍ച്ചയാകുന്നു.

കേരളത്തിലെ അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകനും കോവളം നിയോജക മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗം ആണ് എം.വിന്‍സെന്റ് എംഎല്‍എ. എംഎല്‍എയായി അഞ്ചുവര്‍ഷം ആകുന്ന വിന്‍സെന്റിന്റെ വീട്ടുവിശേഷങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. അധികാരത്തിലിരിക്കുന്ന

പ്രവാസികള്‍ക്ക് ചികിത്സാ സൗകര്യം ഒരുക്കണം: കെസിബിസി

കൊച്ചി: കൊവിഡ്-19 അതിവേഗം പടരുന്ന സഹചര്യത്തില്‍ പ്രവാസി മലയാളികള്‍ക്ക്  ചികിത്സാസൗകര്യവും മറ്റു സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് അടിയന്തര തീരുമാനവും നടപടികളുമുണ്ടാകണമെന്ന് കെസിബിസി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെയും

ക്രിസ്തു ഭിന്നിപ്പിക്കുന്ന ദൈവമോ?

ബൈബിള്‍ ചോദ്യോത്തരം റവ. ഡോ. അഗസ്റ്റിന്‍ മുല്ലൂര്‍ ഒസിഡി ചോദ്യം:  ‘ഭൂമിയില്‍ തീയിടാനാണ് ഞാന്‍ വന്നത്… ഭൂമിയില്‍ സമാധാനം നല്‍കാനാണ് ഞാന്‍ വന്നിരിക്കുന്നത് എന്ന് നിങ്ങള്‍ വിചാരിക്കുന്നുവോ?

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*