വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്

Print this article
Font size -16+
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ
കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ഇടവക വികാരി ഫാ. റോബര്‍ട്ട് വിന്‍സെന്റ്, സഹവികാരി ഫാ. ജിനു എന്നിവര്‍ ചടങ്ങിനു നേതൃത്വം നല്കി.

കുരിശടിയില്‍ പുഷ്പാര്‍ച്ചന നടത്തി കെഎല്‍സിഎ
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തോട് അനുബന്ധിച്ച് കെഎല്‍സിഎ നെയ്യാറ്റിന്‍കര രൂപത സമിതി കട്ടക്കോട് സെന്റ് ആന്റണീസ് ഫെറോന ദേവാലയത്തിനു കീഴിലെ ദേവസഹായം കുരിശടിയില്‍ പു
ഷ്പാര്‍ച്ചന നടത്തി. രൂപത ജനറല്‍ സെക്രട്ടറി എന്‍.വി വികാസ് കുമാര്‍, എം. എം അഗസ്റ്റ്യന്‍, അഡ്വ. മഞ്ജു, ജെ.ആര് ജോസ്, സുനില്‍ രാജ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
അനാഥന്റെ ധ്യാനം കുട്ടികൾക്ക് ജീവൻ രക്ഷയായി
തായ്ലാന്ഡ് സ്വദേശി 25കാരന് ഏക്പോല്‍ ചാങ്വോങ് രണ്ടുവട്ടമാണു മരണത്തെ തോല്പിച്ചത്. 2003ലും പിന്നെ ദാ ഇപ്പോഴും. തായ്ലാന്‍ഡിലെ ഗുഹയില്‍ അകപ്പെട്ട 12 കുട്ടികളോടൊപ്പം ഉണ്ടായിരുന്ന ഫുട്ബോള്‍ പരിശീലകനാണു
അനിശ്ചിതകാല റിലേ സത്യഗ്രഹം നടത്തി
കൊല്ലം: കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെയും കാത്തലിക് സ്കൂള്‍ സ്റ്റാഫ് അസോസിയേഷന്റെയും (സിഎസ്എസ്എ), കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്റെയും ആഹ്വാന പ്രകാരം കൊല്ലം രൂപതാ കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെയും പുനലൂര്‍ രൂപത
മാധ്യമങ്ങള്‍ പക്വത പാലിക്കണം: ബിഷപ് ഡോ. ജോസഫ് കരിയില്‍
കൊച്ചി: മാധ്യമങ്ങള്‍ വാര്‍ത്തകള്‍ സത്യസന്ധമായി ജനങ്ങളിലേക്കെത്തിക്കാന്‍ കടപ്പെട്ടവരാണെന്ന് കെആര്‍എല്‍സിസി വൈസ്ചെയര്‍മാന്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍. കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിയോടനുബന്ധിച്ചു വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്തകള്‍
No comments
Write a comment
No Comments Yet!
You can be first to comment this post!