വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം പ്രഖ്യാപിച്ച് പാപ്പ

വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം പ്രഖ്യാപിച്ച് പാപ്പ

വത്തിക്കാന്‍: ഒരു വര്‍ഷക്കാലം യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കുവാന്‍ സഭാസമൂഹത്തോട് ആവശ്യപ്പെട്ട് ഫ്രാന്‍സിസ് പാപ്പ.പാത്രിസ് കോര്‍ദെ എന്ന അപ്പസ്‌തോലിക ലേഖനത്തിലൂടെയാണ് വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം പ്രഖ്യാപിച്ചത്. വിശുദ്ധ യൗസേപ്പിതാവിനെ സഭയുടെ രക്ഷാധികാരിയായി പ്രഖ്യാപിച്ചതിന്റെ 150 ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പുതിയ വര്‍ഷാചരണ പ്രഖ്യാപനം.

2020 ഡിസംബര്‍ 8 മുതല്‍ 2021 ഡിസംബര്‍ 8 വരെയാണ് വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കുവാന്‍ പാപ്പ ആവശ്യപ്പെട്ടിരിക്കുന്നത്. വി.യൗസേപ്പിതാവിന്റെ മാതൃക പിന്‍തുടര്‍ന്ന് വിശ്വാസജീവിതം കൂടുതല്‍ ബലപ്പെടുത്താനും ദൈവേഷ്ടം നിറവേറ്റാന്‍ എല്ലാവര്‍ക്കും സാധിക്കുമെന്നും പാപ്പ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. 150 വര്‍ഷങ്ങള്‍ക്ക് മുന്‍മ്പ് വാഴ്ത്തപ്പെട്ട പയസ് 6 ാമന്‍ പാപ്പയാണ് യാസേപ്പിതാവിനെ സഭയുടെ രക്ഷാധികാരിയായി പ്രഖ്യാപിച്ചത്. പാത്രിസ് കോര്‍ദെ എന്ന അപ്പസ്‌തോലിക ലേഖനം കേവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാധാരണ മനുഷ്യര്‍ക്ക് ശാന്തിയും സമാധാനവും നല്‍കുമെന്ന് പാപ്പ പ്രത്യാശിക്കുന്നു. അപ്പസ്‌തോലിക ലേഖനത്തിന്റെ അന്ത്യത്തില്‍ വിശുദ്ധ യൗസേപ്പിതാവിനോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും പാപ്പ കൂട്ടിച്ചേര്‍ത്തു.

Hail, Guardian of the Redeemer,
Spouse of the Blessed Virgin Mary.
To you God entrusted his only Son;
in you Mary placed her trust;
with you Christ became man.

Blessed Joseph, to us too,
show yourself a father
and guide us in the path of life.
Obtain for us grace, mercy, and courage,
and defend us from every evil. Amen.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുകRelated Articles

രാജ്യാന്തര ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ റാഫേല്‍ ജോണിന് കഴിയുമോ?

കൊച്ചി: ഒരു രാജ്യാന്തര ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിക്കുക എന്നത് നിസാരകാര്യമല്ല. ടീമിലിടം ലഭിച്ചതിന്റെ ആഹഌദത്തിലായിരുന്നു ചെല്ലാനത്തുകാരന്‍ റാഫേല്‍ ജോണ്‍. പക്ഷേ ഇന്തോനേഷ്യയില്‍ നടക്കുന്ന

ഹെലന രാജ്ഞി

യേശുവിനെ വിചാരണയ്ക്കായി കൊണ്ടുപോയി എന്ന് വിശ്വസിക്കുന്ന വിശുദ്ധ പടവുകള്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ വിശ്വാസികള്‍ക്കും സന്ദര്‍ശകര്‍ക്കുമായി തുറന്നുകൊടുത്തിരുന്നു. 28 പടികളുള്ള ഈ പടിക്കെട്ട്

മനു ഷെല്ലിക്ക് മികച്ച ന്യൂസ് ഫോട്ടോഗ്രഫിക്കുള്ള മീഡിയ അക്കാദമി അവാർഡ്

കേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡുകള്‍ – 2019 പ്രഖ്യാപിച്ചു. കേരള മീഡിയ അക്കാദമിയുടെ 2019-ലെ മാധ്യമ അവാര്‍ഡുകള്‍ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു പ്രഖ്യാപിച്ചു. മികച്ച

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*