വീഡിയോ പ്രഭാഷണങ്ങള്‍ പ്രകാശനം ചെയ്തു

എറണാകുളം: ലോകഹൃദയ ദിനത്തിന്റെ ഭാഗമായി ‘ഹൃദയപൂര്‍വ്വം’ എന്ന പേരില്‍ പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. ജോര്‍ജ് തയ്യില്‍ തയ്യാറാക്കിയ വീഡിയോ പ്രഭാഷണങ്ങള്‍ റിലീസ് ചെയ്തു. എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളജില്‍ നടന്ന പൊതുസമ്മേളനത്തില്‍ കളക്ടര്‍ മുഹമ്മദ് സഫീറുള്ള വീഡിയോ പ്രഭാഷണത്തിന്റെ ഡിവിഡി ഐഎംഎ പ്രസിഡന്റ് ഡോ. വര്‍ഗീസ് ചെറിയാന് നല്‍കികൊണ്ട് പ്രകാശനം ചെയ്തു. കോളജ് പ്രിന്‍സിപ്പള്‍ എം.എല്‍ ജോസഫ്, ലൂര്‍ദ് ആശുപത്രി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. നവീന്‍ ടി. ജേക്കബ്, കാര്‍ഡിയോളജിസ്റ്റ് ഡോ. എസ്. സുജിത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Related
Related Articles
കൊച്ചി രൂപതാതല സിനഡ് ഉദ്ഘാടനം
കൊച്ചി. 2O23-ൽ റോമിൽ നടക്കുന്ന ആഗോള കത്തോലിക്കാ സഭ സിനഡിൻ്റെ കൊച്ചി രൂപതാതല ഉദ്ഘാടനം കൊച്ചി രൂപതാ മെത്രാൻ ഡോ. ജോസഫ് കരിയിൽ നിർവഹിച്ചു. ഫോർട്ടുകൊച്ചി
ബിസിസി മാനവ വികസനത്തിന്റെ അടിസ്ഥാന ശൃംഖലയാകണം – എസ്. എം. വിജയാനന്ദ് ഐഎഎസ്
പത്തനാപുരം: മാനവ വികസനസൂചികയില്‍ കേരളം രാജ്യാന്തര തലത്തില്‍ തന്നെ മുന്നിലാണെങ്കിലും സംസ്ഥാനത്ത് ഇക്കാര്യത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്നത് ആദിവാസികളും മത്സ്യത്തൊഴിലാളികളുമാണെന്ന് സംസ്ഥാനത്തെ മുന്‍ ചീഫ് സെക്രട്ടറി എസ്.