വൈദീകന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയില്‍

വൈദീകന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയില്‍

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശില്‍  വൈദീകനെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തെലുങ്കാനയിലെ ഖമ്മം രൂപതയില്‍പ്പെട്ട ചിന്റാക്കിനി ഇടവകയിലെ വികാരി ഫാ.സന്തോഷ് ചേപാത്തിനി (62) ആണ് കൊല്ലപ്പെട്ടത്.

ആന്മഹത്യയാണോ, കൊലപാതകമാണോ എന്ന് പോലീസ് സ്ഥിതീകരിച്ചിട്ടില്ല. ഡിസംബര്‍ 10 ാം തിയതി വിജയവാട റെയില്‍വേ സ്‌റ്റേഷനടുത്ത് പെട്രോളിങ്ങിനിറങ്ങിയ പോലീസുകാരാണ് മൃതദേഹം കണ്ടെത്തിയത്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി രൂപത അധികാരികള്‍ മൃതശരീരം ഏറ്റെടുത്തു.

കഴുത്തിലെ ആഴത്തിലുള്ള മുറിവ് ദുരൂഹത കൂട്ടുകയാണെന്നും ആന്മഹത്യയാണോ, കൊലപാതകമാണോ എന്ന് അറിയില്ലെന്നും ഖമ്മം രൂപത വികാര്‍ ജനറല്‍ ഫാ. ടി ഷോവ്‌റി പറഞ്ഞു. ഫാ.ചേപാത്തിനി കുറച്ചുദിവസങ്ങളായി കടുത്ത നിരാശയിലായിരുന്നെന്നും ഫാ. ഷോവ്‌റി അറിയിച്ചു.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുകRelated Articles

മറിയം ത്രേസ്യ വിശുദ്ധപദം ചൂടി

വത്തിക്കാന്‍ സിറ്റി: കുടുംബങ്ങള്‍ക്കുള്ള പ്രേഷിത പ്രവര്‍ത്തനങ്ങളിലൂടെ പുണ്യജീവിതം നയിച്ച വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ ഒക്‌ടോബര്‍ 13ന് ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്കുശേഷം 1.30ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ

ദേവാലയം ക്യാമ്പാക്കിമാറ്റി വിജയപുരം രൂപതയുടെ ചപ്പാത്തിലെ സെന്റ് ആന്റണീസ് ദൈവാലയം.

കുട്ടിക്കാനം – ദേവാലയം ക്യാമ്പാക്കിമാറ്റി വിജയപുരം രൂപതയുടെ ചപ്പാത്തിലെ സെന്റ് ആന്റണീസ് ദൈവാലയം. കട്ടപ്പന റൂട്ടിലെ ചപ്പാത്ത് പാലം നിറഞ്ഞൊഴുകുമ്പോൾ സെന്റ് ആന്റണീസ് ദൈവാലയ വികാരിയായ റെവ.ഫാ.സെബാസ്റ്റ്യൻ

ജാതി വിവേചനം : പ്രതിഷേധവുമായി ദളിത് വൈദീകര്‍

പോണ്ടിച്ചേരി : ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ വിവേചനം നേരിടുന്നതായി ഉന്നയിച്ച് ദളിത് കത്തോലിക്ക വൈദികര്‍ നടത്തുന്ന പ്രേതിഷേധത്തിനു പിന്തുണയുമായി തമിഴ്നാട്ടിലെ ദളിത് ക്രിസ്ത്യന്‍ സംഘടന. പോണ്ടിച്ചേരിയിലെ ഗൂഡലൂര്‍ അതിരൂപതയുടെ മെത്രാസന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*