വൈപ്പിന്‍ വിഷമദ്യദുരന്ത അനുസ്മരണ സമ്മേളനം

വൈപ്പിന്‍ വിഷമദ്യദുരന്ത അനുസ്മരണ സമ്മേളനം

എറണാകുളം: വൈപ്പിന്‍ വിഷമദ്യദുരന്തത്തിന്റെ 37-ാമത് അനുസ്മരണ സമ്മേളനം കര്‍ത്തേടം സെന്റ് ജോര്‍ജ് ഇടവക സഹവികാരി ഫാ. ജേക്കബ് പ്രജോഷ് ഉദ്ഘാടനം ചെയ്തു.
അതിരൂപത ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ ബൈജു കുറ്റിക്കല്‍, അതിരൂപത പ്രസിഡന്റ് സെബാസ്റ്റ്യന്‍ വലിയപറമ്പില്‍, മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ജയിംസ് കൊറബന്‍, അതിരൂപത ജനറല്‍ സെക്രട്ടറി റാഫേല്‍ മുക്കത്ത്, സിസ്റ്റര്‍ ഫിലോമിന, ഗാന്ധിവിചാരസമിതി പ്രസിഡന്റ് മാത്യു പുതുശേരി, ജോസഫ് ചുള്ളിക്കല്‍, വൈപ്പിന്‍ ഫൊറോന പ്രസിഡന്റ് ജോസഫ് കാട്ടുപറബില്‍, സെക്രട്ടറി ജസ്റ്റിന്‍ മാളിയേക്കല്‍, കെ.ബി. സാംസണ്‍ എന്നിവര്‍ പ്രസംഗിച്ചു.


Related Articles

തിരുവനന്തപുരം അതിരൂപതയില്‍ സമര്‍പ്പിതര്‍ക്കായുള്ള ദിവസം ആചരിച്ചു

തിരുവനന്തപുരം: അതിരൂപതയില്‍ സേവനമനുഷ്ഠിക്കുന്ന വിവിധ സമര്‍പ്പിത സഭകളുടെ സംഗമം തിരുവനന്തപുരം സെന്റ് ജോസഫ് മെട്രോപൊളിറ്റന്‍ കത്തീഡ്രലില്‍ നടന്നു. ഫ്രാന്‍സിസ് പാപ്പയുടെ ”ആനന്ദിച്ച് ആഹ്ലാദിക്കാം” എന്ന അപ്പസ്‌തോലിക പ്രബോധനത്തിന്റെ

ഇന്ന് വിഭൂതി ബുധന്‍.. ഒരു തിരിഞ്ഞുനോട്ടം

ഒരു തിരിഞ്ഞുനോട്ടം, ഒരു തിരിച്ചറിവ്, ഒരു തിരിച്ചുവരവ് തപസുകാലത്തിന്റെ അന്തസത്ത ഏറെക്കുറെ ഇങ്ങനെയാണെന്നു തോന്നുന്നു. പൂര്‍ണഹൃദയത്തോടുകൂടിയുള്ള ഒരു തിരിച്ചുവരവ്. ആ തിരിച്ചുവരവിന് കാരണമാകുന്ന തിരിച്ചറിവ്, ആ തിരിച്ചറിവിലേക്കു

ചെല്ലാനത്തെ രക്ഷിക്കാൻ രാഷ്ട്രപതിക്ക് കത്തെഴുതി 14 കാരൻ എഡ്ഗർ സെബാസ്റ്റ്യൻ

ചെല്ലാനത്തെ 14 വയസ്സുകാരൻ എഡ്ഗർ സെബാസ്റ്റ്യൻ കാത്തിരിക്കുന്നു പ്രതീക്ഷയോടെ രാഷ്ട്രപതിയുടെ മറുപടിക്കായി…….ചെല്ലാനത്തെ ദുരന്തങ്ങൾ കണ്ണീരോടെ വിവരിച്ച് പത്താം ക്ലാസുകാരൻ രാഷ്ട്രപതിക്ക് ഇന്നലെ കത്തയച്ചു. എഡ്ഗറിൻ്റെ കത്ത് പൂർണ്ണരൂപത്തിൽ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*