വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാന്‍ 15 ദിവസം കൂടി അനുവദിച്ചു.

തിരുവനന്തപുരം: 2021 മെയ് മാസം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തിയതി ജനുവരി 15 ാം തിയതിയായി ഉയര്‍ത്തി.
എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോണ്‍ നമ്പര്‍, വീട്ടു നമ്പര്‍, വീട്ടിലെ ആരുടെയെങ്കിലും ഐഡി കാര്‍ഡ്, ബൂത്ത് നമ്പര്‍, ഫോട്ടോ എന്നിവയാണ് വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആവശ്യമായത്.ഐഡി കാര്‍ഡ് നഷ്ടമായവര്‍ക്കും, ഫോട്ടോ പുതിയത് ചേര്‍ക്കുന്നവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. നിയമസഭാ ഇലക്ഷന് കരട് വോട്ടര്‍ പട്ടിക വന്നിട്ടുണ്ട്. ബൂത്ത് തലത്തില്‍ ഓണ്‍ലൈനില്‍ ചെക്ക് ചെയ്യുന്നതിനായി http://ceo.kerala.gov.in/electoralrolls.html.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
കടലും ജീവന്റെ നിലനില്‍പ്പും
ഭൂമിയില്‍ കരയിലെ ജലം ശുദ്ധജലവും ഉപ്പുകലര്‍ന്ന കടല്‍വെള്ളം അശുദ്ധജലമാണെന്നുമുള്ള ധാരണ ആരൊക്കെയോ സാധാരണക്കാരെ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്. അതിനാലാണ് പുഴകളെ ഒഴുക്കി അതിലെ മാലിന്യം മുഴുവന്‍ കടലിലെത്തിക്കുമ്പോള്‍ സാധാരണക്കാരില്‍
സാമൂഹ്യമാധ്യമങ്ങളിലെ മരണഗ്രൂപ്പുകള്‍ ജാഗ്രതവേണം രക്ഷിതാക്കള്‍ക്ക്
സാമൂഹിക മാധ്യമങ്ങളുടെ ക്രിമിനല്‍ ദുരുപയോഗത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രണ്ടു വിദ്യാര്‍ഥികള്‍ വയനാട്ടില്‍ ആത്മഹത്യ ചെയ്ത സംഭവം. ‘സൈക്കോ ചെക്കന്’ എന്ന ഇന്‍സ്റ്റാഗ്രാം പേജിനെ പിന്തുടര്ന്നിരുന്ന രണ്ടു
കുരിശിങ്കല്‍ വിശുദ്ധിയുടെ സുഗന്ധം വീണ്ടും
കേരളത്തിന്റെ ഭൂവിവരണം തന്നെ മാറ്റിമറിച്ച 1341ലെ മഹാപ്രളയകാലത്ത് ഉയര്‍ന്നുവന്ന ഒരു പുതിയ കരയാണ് പ്രസിദ്ധമായ വൈപ്പിന്‍ ദ്വീപ്. 1498 മെയ് 20-ാം തീയതി പോര്‍ച്ചുഗീസ് കപ്പിത്താനായ വാസ്ക്കോ