Breaking News

വ്യാജമദ്യം കഴിച്ച് ആസാമില്‍ 70 പേര്‍ മരിച്ചു

വ്യാജമദ്യം കഴിച്ച് ആസാമില്‍ 70 പേര്‍ മരിച്ചു
ആസാമില്‍ വ്യാജമദ്യം കഴിച്ച് 70 പേര്‍ മരിച്ചു. 40 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ആസാമിലെ ഗോല്‍ഘട്ട്, ജോര്‍ഹട്ട് ജില്ലകളിലാണ് വ്യാജമദ്യദുരന്തമുണ്ടായത്.

Tags assigned to this article:
assamliquor

Related Articles

മലകയറുന്ന രാഷ്ട്രീയവിവാദം

ശബരിമലയില്‍ സ്ത്രീകളെക്കാള്‍ മുമ്പ് തങ്ങള്‍ക്കു കയറണമെന്നാണ് രാഷ്ട്രീയനേതാക്കളുടെ താല്പര്യം. ഏതുവിവാദത്തില്‍ നിന്നാണ് ലാഭമുണ്ടാക്കാനാകുക എന്നറിയില്ലല്ലോ. മതവിശ്വാസങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കണമെന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ എവിടെയും പറഞ്ഞിട്ടുള്ളതായി അറിയില്ല. അതുകൊണ്ടുതന്നെ

വിജ്ഞാനത്തിന്റെയും വിശുദ്ധിയുടെയും ദിവ്യതേജസ്‌

നീണ്ട 41 വര്‍ഷങ്ങള്‍ കൊല്ലം രൂപതയില്‍ ജ്വലിച്ചുനിന്ന ആത്മീയാചാര്യനായ ജെറോം കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞിട്ട്‌ ഫെബ്രുവരി 26ന്‌ 26 വര്‍ഷങ്ങള്‍ തികഞ്ഞു. കാലത്തിന്‌ മായ്‌ക്കുവാന്‍ പറ്റാനാവാത്തവിധത്തില്‍ ഈ പുണ്യപുരുഷനെക്കുറിച്ചുള്ള

“കുരിശിലേറ്റപ്പെട്ട ഈ ചെറുപ്പക്കാരനാണ് എന്റെ ഹീറോ”: RJ ജോസഫ് അന്നംകുട്ടിയുടെ കുറിപ്പ് വൈറലാകുന്നു

കൊച്ചി: മുതിര്‍ന്നവര്‍ക്കിടയിലും യുവജനങ്ങള്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും ഒരുപോലെ ശ്രദ്ധപിടിച്ച് പറ്റിയ റേഡിയോ ജോക്കി ജോസഫ് അന്നംകുട്ടി ജോസഫ്, യേശു ക്രിസ്തുവിനെ മഹത്വപ്പെടുത്തി എഴുതിയ പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*