Breaking News
പ്രാർത്ഥനയുടെ ലാവണ്യം: ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ വിചിന്തനം:- പ്രാർത്ഥനയുടെ ലാവണ്യം (ലൂക്കാ 11:1-13) “കർത്താവേ, ഞങ്ങളെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ”. ശിഷ്യരുടെ അഭ്യർത്ഥനയാണിത്. അപ്പോഴാണ് ഗുരുനാഥൻ
...0പ്രാര്‍ഥനാ മാതൃകകളുണ്ടാവട്ടെ: ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ വിചിന്തനം:- പ്രാര്‍ഥനാ മാതൃകകളുണ്ടാവട്ടെ (ലൂക്കാ 11:1-13) പ്രാര്ഥനയോടു ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ആണ്ടുവട്ടത്തിലെ പതിനേഴാം ഞായറാഴ്ചയായ ഇന്ന്
...0നീ സ്നേഹിക്കണം: ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ വിചിന്തനം :- “നീ സ്നേഹിക്കണം” (ലൂക്കാ 10: 25 – 37) “ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു”
...0കടലേറ്റം, തീരശോഷണം: അടിയന്തര നടപടി വേണമെന്ന് ബിഷപ് കരിയില്‍
കൊച്ചി: കേരളത്തിന്റെ തീരപ്രദേശത്ത് കടലേറ്റവും തീരശോഷണവും അതിരൂക്ഷമായിത്തീരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനും നടപ്പിലാക്കുന്നതിലും അടിയന്തര ശ്രദ്ധ ഉണ്ടാവണമെന്നാവശ്യപ്പെട്ട് കെആര്‍എല്‍സിസി പ്രസിഡന്റ്
...0ഫാ. സ്റ്റാന്‍ സ്വാമിയുടെ മാതൃക ഏറ്റെടുക്കണം – ബിഷപ് ഡോ. അലക്സ് വടക്കുംതല
കണ്ണൂര്‍: ആദിവാസികളുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും നീതിക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച പു രോഹിതനാണ് ഫാ. സ്റ്റാന്‍ സ്വാമിയെന്ന് ബിഷപ് ഡോ. അലക്സ് വടക്കുംതല. ഫാ.
...0എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0
ശ്രദ്ധേയമായി കടലമ്മ ഫോട്ടോപ്രദര്‍ശനം

കൊച്ചി: തീരദേശമേഖല അനുഭവിക്കുന്ന പ്രശ്നങ്ങളെയും അതിനുള്ള പരിഹാരമാര്‍ഗങ്ങളെ ക്കുറിച്ചും പഠിക്കാന്‍ കെസിവൈഎം കൊച്ചി രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമുദ്ര 2019 സംസ്ഥാന തീരദേശ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ചിത്രപ്രദര്‍ശനം ശ്രദ്ധേയമായി. തോപ്പുംപടി കാത്തലിക് സെന്ററിലെ നിറം ആര്‍ട് ഗാലറിയിലാണ് കടലോരവും കടലും കേന്ദ്രീകൃതമായ ഫോട്ടോകളുടെ പ്രദര്‍ശനം. യുവജനങ്ങള്‍ക്കായി സംഘടിപ്പിച്ച കടലമ്മ ഫോട്ടോഗ്രാഫി മത്സരത്തില്‍ പങ്കെടുത്തവരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. രാവിലെ ഒന്‍പതു മണി മുതല്‍ 6 വരെയാണ് സമയം. കെസിവൈഎം സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജോ പി. ബാബു ഉദ്ഘാടനം ചെയ്തു. കൊച്ചി രൂപത പ്രസിഡന്റ് ക്രിസ്റ്റി ചക്കാലക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് ജോസ് റാല്‍ഫ് മുഖ്യപ്രഭാഷണം നടത്തി. കൊച്ചി രൂപത പിആര്‍ഒ ഫാ. ജോണി പുതുക്കാട്, ഫാ. മെല്‍ട്ടസ് കൊല്ലശേരി, ഫാ. വിപിന്‍ മാളിയേക്കല്‍, ജനറല്‍ സെക്രട്ടറി കാസി പൂപ്പന, മരിയ റോഷിന്, ജോസ് പള്ളിപ്പാടന്‍, യേശുദാസ് പുളിക്കല്‍, ടോം ബാസ്റ്റിന്, നോബിന് ജോണ്‍ എന്നിവര്‍ സംസാരിച്ചു. 27, 28, 29, തിയതികളിലായി നടക്കുന്ന ക്യാമ്പില്‍ കേരളത്തിലെ എല്ലാ രൂപതകളില്‍ നിന്നുള്ള യുവജനങ്ങള്‍ പങ്കെടുക്കും.
Related
Related Articles
അമര ലതാംഗുലി: മത്തെയുസ് പാതിരിയുടെ വിരിദാരിയും ഓറിയന്താലെയും ഹോര്‍ത്തുസ് മലബാറിക്കുസും
എറണാകുളം: പതിനേഴാം നൂറ്റാണ്ടിലെ മലയാളക്കരയിലെ ഔഷധികളുടെയും ഇതര സസ്യങ്ങളുടെയും സമഗ്ര ചിത്രീകരണവും മലയാളം, കൊങ്കണി, അറബി, ലത്തീന്‍ നാമാവലിയും ഔഷധഗുണങ്ങളും പ്രയോഗവിധികളും ഉള്‍പ്പെടെയുള്ള വിവരങ്ങളും അടങ്ങുന്ന സര്‍വവിജ്ഞാനകോശമെന്നും
ചര്‍ച്ച് ബില്‍ 2019- ആശങ്കാജനകമെന്ന് കെഎല്‍സിഎ
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന കേരള ചര്‍ച്ച് ബില്‍ സഭയുടെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യ സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ഇടയാക്കുമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്. നിലവില്‍ സഭാ സ്വത്തുക്കള്‍
വിശപ്പിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ് ?
ഡോ. ഗാസ്പര്‍ സന്യാസി കേന്ദ്ര വനിതാ-ശിശുവികസന വകുപ്പിന്റെ ചുമതല വഹിക്കുന്ന സ്മൃതി ഇറാനി 2017ല്‍ ലോക്സഭയില്‍ അറിയിച്ചതനുസരിച്ച്, മൂന്നു വര്‍ഷത്തിന്റെ കാലപരിധി നിര്‍ണയിച്ച് 2017 ഡിസംബര്‍ 18ന്