Breaking News

സംസ്ഥാനത്ത് 237 കൊറോണ രോഗികള്‍

സംസ്ഥാനത്ത് 237 കൊറോണ രോഗികള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 24 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇവരില്‍ 12 പേര്‍ കാസര്‍കോഡ് ജില്ലയിലുള്ളവരാണ്. എറണാകുളത്ത് മൂന്നുപേര്‍ക്കും തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ രണ്ടുപേര്‍ക്കു വീതവും പാലക്കാട് ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇതുവരെ സംസ്ഥാനത്ത് 265 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 26 പേര്‍ സുഖപ്പെട്ടു. നിലവില്‍ 237 പേര്‍ ചികിത്സയിലുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പതുപേര്‍ വിദേശത്തുനിന്നു വന്നവരാണ്. ശേഷമുള്ളവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നിട്ടുള്ളത്.


Tags assigned to this article:
covidjeevanewskerala

Related Articles

മതത്തിന് ഉപരിയായ മനുഷ്യത്വമാണ് പ്രോലൈഫ് – ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി

കൊല്ലം: ദൈവത്തിന്റെ അതിമഹത്തായ സൃഷ്ടിയും ദൈവകാരുണ്യവുമാണ് മനുഷ്യന്‍. അതിന് മതപരിധിയില്ല. മതത്തിന് ഉപരിയായ മനുഷ്യത്വത്തെക്കുറിച്ചാണ് ഈശോ പഠിപ്പിച്ചത്. അതാണ് പ്രോലൈഫ് പ്രവര്‍ത്തനങ്ങളെന്ന് ബിഷപ് ഡോ. പോള്‍ ആന്റണി

ശബരിമല സംഘര്‍ഷഭൂമിയാക്കരുത്

ഇന്ത്യയിലെ ഏറ്റവും വലിയ തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നായ ശബരിമല ക്ഷേത്രത്തില്‍ 10-50 പ്രായപരിധിയിലുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് ഭരണഘടനാ ധാര്‍മികതയ്ക്കു വിരുദ്ധമാണെന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിന്യായവും കാലത്തിനൊപ്പം

ഇന്ധന വില വര്‍ധനവിനെതിരെ കെസിവൈഎം ലാറ്റിന്‍ പ്രതിഷേധിച്ചു

  പുനലൂര്‍: ഇന്ധന വില വര്‍ധനവിനെതിരെയും കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കെസിവൈഎം ലാറ്റിന്‍ സംസ്ഥാന സമിതി പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. ധര്‍ണയ്ക്ക് പുനലൂര്‍ രൂപത ആതിഥേയത്വം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*