Breaking News

സംസ്ഥാനത്ത് 6 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 6 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു


കൊച്ചി: സംസ്ഥാനത്ത് കൊറോണ രോഗബാധിതരുടെ എണ്ണം ആറായി. കൊച്ചിയില്‍ ഇറ്റലിയില്‍ നിന്നെത്തിയ മൂന്നുവയസുള്ള കുട്ടിക്കും രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് അതീവജാഗ്രത. ജനങ്ങള്‍ മാസ്‌കുകള്‍ ധരിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. മെഡിക്കല്‍ ഷോപ്പുകളില്‍ മാസ്‌കുകളും കയ്യുറകളും തേടി ധാരാളം പേരാണ് വന്നുകൊണ്ടിരിക്കുന്നത്. കെഎസ്ആര്‍ടിസിയിലും പല സ്വകാര്യസ്ഥാപനങ്ങളിലും ബയോമെട്രിക്് പഞ്ചിംഗ് താല്ക്കാലികമായി നിര്‍ത്തലാക്കി.


Related Articles

സാന്താക്ലോസ്‌

ക്രിസ്മസിന്റെ ഏറ്റവും മോഹനകാഴ്ചകളിലൊന്നാണ് ചെമന്ന കുപ്പായവും പഞ്ഞിക്കെട്ടുപോലുള്ള താടിയും തോളിലെ സഞ്ചിയില്‍ നിറയെ സമ്മാനങ്ങളുമായെത്തുന്ന സാന്താക്ലോസ്. മഞ്ഞണിഞ്ഞ താഴ്‌വാരത്തിലൂടെ സ്ലെജ് എന്ന ഹിമവണ്ടിയില്‍ പാഞ്ഞുപോകുന്ന ക്രിസ്മസ് അപ്പൂപ്പന്‍

കൊവിഡ്-19 പ്രതിരോധത്തിന് സംസ്ഥാനങ്ങള്‍ക്ക് 60 ശതമാനം കൂടുതല്‍ ഫണ്ട് നല്കും-ആര്‍ബിഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി: കൊവിഡ്-19 പ്രതിരോധത്തിന് സംസ്ഥാനങ്ങള്‍ക്ക് 60 ശതമാനം കൂടുതല്‍ ഫണ്ട് ലഭ്യമാക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ബാങ്കുകള്‍ക്ക് പണലഭ്യത

ആലപ്പുഴ ഒറ്റമശേരി കടലിൽ നിൽപ്പുസമരം നടത്തി

ആലപ്പുഴ: ആലപ്പുഴ രൂപതയിലെ വൈദികരുടെ നേതൃത്വത്തിൽ കടലിൽ ‘മനുഷ്യ കടൽഭിത്തി’ തീർത്ത് ‘നിൽപ് സമരം’ നടത്തി. 19/6/19 രാവിലെ 11 മണിമുതൽ 12.30 വരെ ഒറ്റമശ്ശേരി കടലിലാണ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*