സംസ്ഥാനത്ത് 6.8 % നിരക്ക് വര്‍ധനയുമായി കെഎസ്ഇബി; ബിപിഎല്ലുകാര്‍ക്ക് വില വര്‍ധനവ് ബാധകമല്ല

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനയുമായി കെഎസ്ഇബി. ആദ്യ 50 യൂണിറ്റ് വരെ വര്‍ധനവ് 25 പൈസ ആയിരിക്കും. 51 യൂണിറ്റ് മുതല്‍ നൂറ് യൂണിറ്റ് വരെ 50 പൈസ വീതം വർധിപ്പിക്കും. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയത് മൂന്ന് വര്‍ഷത്തേക്കെന്ന് റഗുലേറ്ററി കമ്മീഷന്. വൈദ്യുതി നിരക്ക് വർദ്ധനവിലൂടെ ബോര്‍ഡിന് 902 കോടിയുടെ അധിക വരുമാനം ലഭിക്കും. ഇപ്പോഴത്തെ നിരക്കില്‍ നിന്നും 6.8 ശതമാനം വരെയാണ് വില വര്‍ധിക്കുക. ബിപിഎല്ലുകാര്‍ക്ക് വില വര്‍ധനവ് ബാധകമല്ല. വാണിജ്യ മേഖലയിലും നിരക്ക് വര്‍ധന ബാധകമെന്ന് റെഗുലേറ്ററി കമ്മീഷന് ചെയര്മാന് പ്രേമന് ദിനരാജ് അറിയിച്ചു. പുതുക്കിയ വൈദ്യുതി നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
Related
Related Articles
തപസ്സുകാലം രണ്ടാം ഞായര്‍
First Reading Genesis 22:1-2,9a,10-13,15-18 Abraham obeyed God and prepared to offer his son, Isaac, as a sacrifice. Responsorial Psalm Psalm
പ്രളയബാധിതര്‍ക്ക് കണ്ണൂര്‍ രൂപതാ വൈദികരുടെ ഒരു മാസത്തെ അലവന്‍സ്
കണ്ണൂര്‍: പ്രളയബാധിതര്‍ക്കുവേണ്ടിയുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കണ്ണൂര്‍ രൂപത വൈദികര്‍ ഒരു മാസത്തെ അലവന്‍സ് നല്കി. വൈദികരുടെ വാര്‍ഷിക ധ്യാനത്തിന്റെ സമാപന ചടങ്ങില്‍ സംഭാവന തുക ബിഷപ്
സാമൂഹിക നീതിക്കായി ജാഗ്രത ഉണര്‍ത്തണം -ഡോ. സെബാസ്റ്റിയന് പോള്‍
എറണാകുളം: വിശ്വാസപാരമ്പര്യങ്ങളും ആചാരാനുഷ്ഠാനങ്ങളുമൊക്കെ ചോദ്യം ചെയ്യപ്പെടുന്ന ഇക്കാലത്ത് ക്രൈസ്തവ സമൂഹം നേരിടുന്ന പ്രതിസന്ധിയോട് പ്രതികരിക്കാനും സമുദായത്തോടും പൊതുസമൂഹത്തോടും ക്രിയാത്മകമായി സംവദിക്കാനും കാര്യങ്ങള്‍ വിശദമാക്കാനുമുള്ള ആശയവിനിയമ ഉപാധികള്‍ വീണ്ടെടുക്കേണ്ടതുണ്ടെന്ന്