സപ്ലൈകോ വില വിവരവുമായി മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്‌റ്

സപ്ലൈകോ വില വിവരവുമായി മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്‌റ്
തിരുവനനന്തപുരം: കഴിഞ്ഞ വര്ഷത്തെ പ്രളയം കേരളത്തിലപ്പാടെ ദുരിതം വിതച്ചപ്പോള് മലയാളികളെല്ലാവരും ദുരിതമനുഭവിക്കുന്നവര്ക്കായി തങ്ങളുടെ ഓണാഘോഷം മാറ്റി വച്ചിരുന്നു. എന്നാല് ഇത്തവണ വളരെ ചെലവു ചുരുക്കി കൊണ്ട് ഓണാഘോഷം നടത്താന് സര്ക്കാര് തീരുമാനിച്ചിട്ടുണ്ട്. ഓണാഘോഷത്തോടനുബന്ധിച്ച്‌ സപ്ലൈകോയിലൂടെ വിതരണം ചെയ്യുന്ന സാധനങ്ങളുടെ വിവവിവര പട്ടിക മുഖ്യമന്ത്രി പുറത്തുവിട്ടു. നമ്മള് തിരിച്ചു പിടിച്ച ഓണം എന്ന തലക്കെട്ടോടെ ഫേസ്ബുക്കില് പോസ്റ്റ് ചെയ്ത കുറിപ്പിനോടൊപ്പമാണ് അദ്ദേഹം സപ്ലൈകോ വിലവിവരപ്പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Related Articles

മരട് ഫ്ലാറ്റ് പൊളിക്കൽ : പരിസരവാസികൾക്ക് കെ. എൽ . സി. എ. നെട്ടൂർ യൂണിറ്റ് പിന്തുണ പ്രഖ്യാപിച്ചു.

  മരട് : ഫ്ലാറ്റുകൾ പൊളിക്കുന്നതുമൂലം ക്ലേശങ്ങൾ അനുഭവിക്കുന്ന നെട്ടൂർ , മരട് നിവാസികൾക്ക് കെ.എൽ.സി.എ. പിന്തുണ പ്രഖ്യാപിച്ചു. ഫ്ലാറ്റുകൾ പൊളിക്കുന്നതിന്റെ പരിസരത്തുള്ള വീടുകൾക്ക് വിള്ളൽ വീഴുന്നതും മതിയായ

വിശ്വാസിയുടെ പൗരബോധം

സീസറിനുള്ളത് സീസറിനു നല്കാൻ എപ്പോഴും ബാധ്യസ്ഥനാണ് ഏതു ദൈവ വിശ്വാസിയും. കൊറോണക്കാലത്തെ പൊങ്കാലകളും ഊട്ടുസദ്യകളും മതപഠനകേന്ദ്രങ്ങളും കൺവെൻഷനുകളും പൗരബോധത്തിനു മാത്രമല്ല ക്ഷീണം വരുത്തുന്നത്, യഥാർത്ഥ ദൈവബോധത്തിനുമാണ്. കൊറോണ

ജോമ ചരിത്ര സെമിനാര്‍ ഡിസംബര്‍ 13,14 തിയതികളില്‍

ജോണ്‍ ഓച്ചന്തുരുത്ത് മെമ്മോറിയല്‍ അക്കാദമി ഓഫ് ഹിസ്റ്ററി (JOMA)യുടെ ആഭിമുഖ്യത്തില്‍ ‘ഹോര്‍ത്തൂസ് മലബാറിക്കൂസും മത്തേവൂസ് പാതിരിയും: ഔഷധാരാമത്തിലെ വീണ്ടെടുപ്പ് ‘ എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാര്‍ നടത്തുന്നു.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*